Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുഷ്ക അമ്മയാകാന്‍ തയ്യാറെടുക്കുന്നു... ഒരു കുഞ്ഞഥിതിയ്ക്കുള്ള കാത്തിരിപ്പോടെ അനുഷ്ക- കോലി ദമ്പതികൾ; താരങ്ങളുടെ ആദ്യത്തെ കണ്‍മണിയെ കാണാൻ കൊതിച്ച് ആരാധകർ...

21 MAY 2019 11:56 AM IST
മലയാളി വാര്‍ത്ത

കോലിയുമായിട്ടുള്ള വിവാഹ ശേഷവും അനുഷ്ക സിനിമയില്‍ സജീവമായിരുന്നു. അഭിനേത്രി എന്നതിവുപരി നിര്‍മ്മാതാവ് കൂടിയാണ് നടി. ഷാരൂഖ്ഖാന്‍ നായകനായെത്തിയ സീറോയായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തു വന്ന അനുഷ്ക ചിത്രം. സീറോയ്ക്ക് ശേഷം പുതിയ ചിത്രങ്ങളെന്നും താരത്തിന്റേതായി പുറത്തു വന്നിട്ടില്ല. ഇത് അമ്മയാകാന്‍ പോകുന്നു എന്നുള്ള സംശയത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേ സമയം താരങ്ങള്‍ തന്നെ ഈ സന്തോഷ വാര്‍ത്ത പുറത്തു വിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

അനുഷ്ക അമ്മയാകാന്‍ തയ്യാറെടുക്കുകയാണെന്നുള്ള വാര്‍ത്തകളാണ് ബോളിവിഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ക്ലിനിക്കിനു മുന്നില്‍ അനുഷ്കയെ കണ്ടിരുന്നു. ഇതാണ് വാര്‍ത്തയ്ക്ക് ആധാരം. ഡോക്ടറെ കണ്ടതിനു ശേഷം മടങ്ങി പോകുകയായിരുന്നു താരം. ക്ലിനിക്കില്‍ നിന്ന് കാറിയിലേയ്ക്ക് കയറുന്ന ചിത്രങ്ങളും മാറ്റും വൈറലാണ്.. ഇതിനു പിന്നാലെയായിരുന്നു താരം അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അതേ സമയം താരം ഒറ്റയ്ക്കായിരുന്നു ക്ലിനിക്കിലെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (13 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (37 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (45 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends