Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

കണ്ണു പാതി തുറന്ന് ചെറുപുഞ്ചിരിയോടെ സൗബിന്റെ മകന്‍...

21 MAY 2019 02:49 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ആഴ്ചയാണ് സൗബിൻ ജാമിയ സഹീർ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നത്. 2017ല്‍ ജാമിയയെ വിവാഹം ചെയ്ത താരം തന്നെയാണ് താന്‍ ഒരു അച്ഛനായ സന്തോഷം ആരാധകരെ അറിയിച്ചത്. അതേ സമയം ഇപ്പോള്‍ സൗബിന്‍ തന്റെ മകന് ഇട്ട വ്യത്യസ്ഥമായ പേരാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇറ്റ്‌സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച്‌ നില്‍ക്കുന്ന സൗബിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലയതോടെയാണ് ആരാധകര്‍ വിവരമറിഞ്ഞത്. ഇതിന് പിന്നാലെ കുഞ്ഞിന്റെയും ഭാര്യ ജാമിയയുടെയും ചിത്രവും സൗബിന്‍ ആരാധകരുമായി പങ്കുവച്ചു.

ജാമിയയും ഞാനും ഞങ്ങളുടെ മകനെ വരവേല്‍ക്കുന്നതില്‍ അതീവ സന്തുഷ്ടരാണെന്നാണ് താരം കുറിച്ചത്. ആരാധകരുടെ സ്‌നേഹത്തിന് നന്ദിഅറിയിക്കാനും സൗബിന്‍ മറന്നില്ല. ഇതോടെ സൗബിന് ആശംസയറിയിച്ച്‌ നിരവധിപേരാണ് രംഗത്തെത്തിയത്. ടൊവിനോ, അപര്‍ണ ബാലമുരളി, വിനയ് ഫോര്‍ട്ട്, സണ്ണി വെയ്ന്‍, മീരനന്ദന്‍ തുടങ്ങി നിരവധിപേര്‍ ആശംസകള്‍ അറിയിച്ചു.

അതേസമം ഇപ്പോള്‍ മകന് പേരിട്ടെന്ന് മകന്റെ ചിത്രത്തോടൊപ്പമാണ് സൗബിന്‍ കുറിച്ചത്. ഓര്‍ഹാന്‍ സൗബിന്‍ എന്നാണ് കണ്ണു പാതി തുറന്ന് ചെറുപുഞ്ചിരിയോടെയുള്ള മകന്റെ ചിത്രം സൗബിന്‍ പങ്കുവച്ചത്. നേതാവെന്നും വലിയവനെന്നും അര്‍ഥമുള്ള പേരാണ് ഓര്‍ഹാന്‍. എന്തായാലും അര്‍ഥമുള്ള പേരെന്നാണ് ആരാധകര്‍ കമന്റുകള്‍ ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (17 minutes ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (27 minutes ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (35 minutes ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

മറുപടിയുമായി പിണറായി വിജയൻ  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൊജ്തബ ഖമേനി കോമയില്‍;  (1 hour ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (1 hour ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (2 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (2 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (2 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (2 hours ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (3 hours ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends