Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സദാചാര കമന്റ് പോസ്റ്റ് ചെയ്ത ആള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി... നിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ!! ഇല്ലെടാ കുട്ടാ... ആരാധകന്റെ ചോദ്യത്തിന് മുന്നിൽ സാനിയയുടെ കിടിലൻ മറുപടി; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

04 JUNE 2019 10:10 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍മീഡിയിയല്‍ സദാചാര കമന്റ് പോസ്റ്റ് ചെയ്ത ആള്‍ക്ക് ഉചിതമായ മറുപടി നല്‍കി താരമാകുകയാണ് സാനിയ ഐയ്യപ്പന്‍ . ഇന്‍സ്റ്റഗ്രാമില്‍ മോഡേണ്‍ വേഷം ധരിച്ചു നില്‍ക്കുന്ന ചിത്രത്തിനു താഴെയായിരുന്നു വിമര്‍ശകന്റെ കമന്റ്. 'നിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ' എന്നായിരുന്നു കമന്റിലെ വാചകം. 'ഇല്ലെടാ കുട്ടാ' എന്ന സാനിയ മറുപടി നല്‍കുകയും ചെയ്തു. സാനിയയുടെ കമന്റിനു മാത്രം നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്. എന്നാല്‍ സദാചാരപ്പോലീസ് കളിക്കുന്നവരും കുറവല്ല.വസ്ത്രത്തിന്റെ ഇറക്കം വീണ്ടും കുറഞ്ഞുപോകുകയാണെന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്. എന്നാല്‍ ഇതേ വസ്ത്രം അണിഞ്ഞ മറ്റു രണ്ട് ഗ്ലാമര്‍ ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്താണ് സാനിയ ഇവര്‍ക്ക് മറുപടി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (22 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (31 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (43 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (49 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (56 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends