Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തമായി മൂന്ന് വീടുകള്‍ എറണാകുളത്ത് ഉണ്ടായിരുന്ന ഞാന്‍ വാടക വീട്ടിലേയ്ക്ക് പോകേണ്ട ഗതികേട് ഉണ്ടായി- വെളിപ്പെടുത്തലുമായി സീരിയല്‍ നടന്‍ രാജീവ് റോഷന്‍

06 JUNE 2019 12:30 PM IST
മലയാളി വാര്‍ത്ത

സീരിയലില്‍ തിളങ്ങി നിന്ന സമയത്ത് അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുത്ത് ദുബായില്‍ ബിസിനസ് രംഗത്തേയ്ക്ക് ചേക്കേറിയ സീരിയല്‍ നടനായിരുന്നു രാജീവ് റോഷന്‍. സീരിയലുകള്‍ മടുത്തു തുടങ്ങിയപ്പോള്‍ മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ബിസിനസിലേക്കിറങ്ങാന്‍ തീരുമാനിച്ചതാണെന്നു റോഷന്‍ പറയുന്നു. വൈറ്റിലയിലെ ഫ്‌ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായില്‍ ഹോട്ടല്‍ തുടങ്ങി. എന്നാല്‍ സീരിയലിനെ വെല്ലുന്ന ട്വിസ്റ്റാണ് തന്റെ ജീവിതത്തില്‍ ഉണ്ടായെന്നു റോഷന്‍ വെളിപ്പെടുത്തുന്നു.

'വൈറ്റിലയിലെ ഫ്‌ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായില്‍ ഹോട്ടല്‍ തുടങ്ങി. കുടുംബമായി അവിടേക്ക് പറിച്ചുനട്ടു. പക്ഷേ ആ സമയത്താണ് ആഗോളസാമ്പത്തിക മാന്ദ്യം അലയടിച്ചത്. ബിസിനസ് നഷ്ടത്തിലായി. ഉള്ള സമ്പാദ്യമെല്ലാം പോയി. വീണ്ടും കുടുംബവുമായി നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. എറണാകുളത്ത് ഒരിക്കല്‍ മൂന്ന് വീടുകള്‍ ഉണ്ടായിരുന്ന ഞാന്‍ വാടക വീട്ടിലേയ്ക്ക് കുടുംബത്തിനൊപ്പം ജീവിച്ചു- രാജീവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (24 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (33 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (45 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (51 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (58 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends