Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതിലും ഭേദം വിഷം വാങ്ങി കഴിക്കുന്നതാണ്! ഇതിനു പിന്നില്‍ വലിയ മാഫിയ തന്നെയുണ്ട്.. എന്തു കൊണ്ടാണ് ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടാത്തത്; തണ്ണിമത്തന് പ്ലാസ്റ്റിക്ക് തൊലി, മായം തുറന്നുകാട്ടി പാര്‍വതി ഷോണ്‍

07 JUNE 2019 09:58 AM IST
മലയാളി വാര്‍ത്ത

വഴിയരികില്‍ നിന്ന് വാങ്ങിയ തണ്ണിമത്തന്റെ തൊലി ചെത്തി മാറ്റിയെടുക്കുന്നത് വീഡിയോയില്‍ കാണാം. പുറേമേ നിന്ന് നോക്കുമ്ബോള്‍ സാധാരണ തണ്ണിമത്തന്‍ പോലെയാണെങ്കിലും വ്യത്തിയാക്കാനെടുക്കുമ്ബോഴാണ് അമളി മനസിലാവുന്നത്. ഇതിനു പിന്നില്‍ വലിയ മാഫിയ തന്നെയുണ്ടെന്നും എന്തു കൊണ്ടാണ് ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടാത്തതെന്നും പാര്‍വതി ചോദിക്കുന്നു. ഫുഡ്‌സേഫ്റ്റി വകുപ്പ് ഇതിനെതിരെ ശക്തമായ നടപടികളെടുക്കണമെന്നും പാര്‍വതി പറയുന്നു. തണ്ണിമത്തനിലെ മായം തുറന്നുകാട്ടിയാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍ രംഗത്തെത്തിയിരിക്കുന്നത്.

വഴിയരികില്‍ നിന്ന് വാങ്ങിയ തണ്ണിമത്തന് പ്ലാസ്റ്റിക്കിനോട് സാമ്യമുള്ള തൊലിയാണുള്ളതെന്നാണ് തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ പാര്‍വതി പറയുന്നത്. ഇതിലും ഭേദം വിഷം വാങ്ങുന്നതാണെന്നാണ് പാര്‍വതി പറയുന്നത്. പച്ചനിറത്തിലുള്ള തണ്ണിമത്തന്റെ പുറത്തെ പ്ലാസ്റ്റിക് പോലയുള്ള പാളിമാറ്റുന്ന ദ്യശ്യങ്ങളടക്കമാണ് പാര്‍വതി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഈ വിഷം വാങ്ങി കഴിക്കരുതെന്നും ഫൂട്പാത്തിലും മറ്റും കാണുന്ന പഴങ്ങളും മറ്റും വാങ്ങരുതെന്നും പാര്‍വതി മുന്നറിയിപ്പ് നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (22 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (31 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (43 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (49 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (56 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends