Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

തന്റെ കുഞ്ഞിന് അർജുൻ റെഡ്ഢി എന്ന പേര് നൽകിയത് എന്ത് കൊണ്ട് ? ആ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ സന്ദീപ് വങ്ക

07 JUNE 2019 11:51 AM IST
മലയാളി വാര്‍ത്ത

തെലുങ്കിൽ എന്നതിന് പുറമേ തെന്നിന്ത്യയിലൊട്ടാകെ വമ്പൻ ഹിറ്റ് സൃഷ്ടിച്ച അർജുൻ റെഡ്ഢി ഇന്ത്യൻ സിനിമയുടെ ചരിത്രത്താളുകൾ തന്നെ മാറ്റിയ ഒന്നായിരുന്നു. 2017 ൽ റിലീസായ ചിത്രത്തിനു പ്രേക്ഷക-നിരൂപക പ്രശംസ നേടാനും സാധിച്ചു .

എന്നാലിപ്പോൾ ചിത്രത്തിന്റെ പുതിയൊരു കൗതുകമേറിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് . അതും ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് വങ്ക തന്നെയാണ് പങ്കുവെച്ചിരിക്കുന്നത് . എന്തെന്നാൽ , അർജുൻ റെഡ്ഡി സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കവെയാണ് തനിക്ക് കുഞ്ഞ് പിറക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. തന്റെ ആദ്യ സിനിമ പിറവി എടുക്കുമ്പോൾ തന്നെ കുഞ്ഞ് ജനിച്ചത് സന്തോഷം ഇരട്ടിപ്പിച്ചു. അതിനാൽ തന്നെ സിനിമയുടെ പേര് തന്നെ കുഞ്ഞിന് ഇടുകയും ചെയ്തു- സന്ദീപ് പറയുന്നു .


വിജയ് ദേവേരകൊണ്ടയും ശാലിനി പാണ്ഡെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോൾ ബോളിവുഡിൽ റീമേക്ക് ചെയ്ത് പ്രദർശനത്തിനായി ഒരുങ്ങുകയാണ് . അർജുൻ റെഡ്ഡിക്ക് പകരം കബീർ സിങ്ങായിട്ടാണ് ചിത്രം എത്തുന്നത്. അർജുൻ റെഡ്ഢിയുടെ സംവിധായകൻ സന്ദീപ് വങ്ക തന്നെയാണ് ചിത്രമൊരുക്കുന്നതും . അർജുൻ റെഡ്ഡിയോട് നൂറ് ശതമാനം നീതി പുലർത്തുന്ന ചിത്രമായിരിക്കും കബീർ സിങ്ങെന്ന് സംവിധായകൻ സന്ദീപ് വങ്ക പറഞ്ഞു . ബോളിവുഡിലെ ചോക്ലേറ്റ് ബോയ് എന്നറിയപ്പെടുന്ന നടൻ ഷാഹിദ് കപൂറും കിയാര ആദ്വാനിയുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത് . ചിത്രത്തിൽ ഷാഹിദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുളളത്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ മനസ്സിൽ ആദ്യം വന്ന മുഖം ഷഹിദിന്റെ ആയിരുന്നു- സന്ദീപ് വങ്ക പറഞ്ഞു. ഈ മാസം തന്നെ ചിത്രം റിലീസിനായി എത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (5 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (17 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (27 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (48 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (52 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends