Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി; നാളെ സ്കൂളിന് അടുത്തുള്ള പറമ്പിൽ നിന്നും ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ; സ്വയം ട്രോളി രമേഷ് പിഷാരടി

07 JUNE 2019 12:00 PM IST
മലയാളി വാര്‍ത്ത

 

അവധിക്കാലത്തിന് ശേഷം വീണ്ടും സ്‌കൂളുകള്‍ തുറന്നു. ഇതിനിടയില്‍ സ്വയം ട്രോളി ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പും ചിത്രവും പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

സംഗീത സംവിധായകന്‍ ദീപക് ദേവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം സ്വയം ട്രോളാന്‍ ഉപയോഗിച്ചിരിക്കുന്നത്. ദീപക് ദേവിന് എന്തോ നിർദ്ദേശങ്ങൾ പറഞ്ഞ് പഠിപ്പിക്കുന്ന പിഷാരടിയെ ആണ് ചിത്രത്തില്‍ കാണുന്നത്. പിഷാരടിയുടെ വാക്കുകള്‍ വളരെ ശ്രദ്ധയോടെ കേൾക്കുന്ന ദീപക് ദേവിനെയും ചിത്രത്തിൽ കാണാം.

'ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി' എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചര്‍ച്ച എന്തിനെ കുറിച്ചാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. 'നാളെ സ്‌കൂളിന് അടുത്തുള്ള പറമ്പില്‍ നിന്നും ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ"ആണ് പറഞ്ഞു കൊടുക്കുന്നത് എന്ന് കുറിച്ചിരിക്കുന്നു.

ഓ ദീപക് ദേവിന് ആ മോഷണ വിദ്യ പഠിക്കാൻ സാറിന്റെ അടുത്ത് വരേണ്ട കാര്യമുണ്ടോ . അതും ഗോപിയേട്ടൻ ഇവിടെ ജീവനോടെ ഉള്ളപ്പോ ... പക്ഷെ ഫോട്ടോ കണ്ടാൽ പള്ളിലച്ചൻ ഉപദേശിക്കുന്ന പോലെയും, കുഞ്ഞാട് കേൾക്കുന്ന പോലെയും ഉണ്ട്..... എന്നീ തരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends