Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി ടൌൺ താരങ്ങൾ ; അമ്പരന്നു ആരാധകർ

08 JUNE 2019 02:59 PM IST
മലയാളി വാര്‍ത്ത

സിനിമ താരങ്ങളുടെ വിശേഷങ്ങൾ കേൾക്കാൻ പൊതുവെ എല്ലാർവർക്കും നല്ല താൽപ്പര്യമാണ് . അത് സിനിമയെ കുറിച്ചായാലും താരങ്ങളെ കുറിച്ചായാലും ദൈനം ദിനം ആളുകൾക്ക് കമ്പം ഏറിവരുന്ന ഒന്നാണ് .വളരെ ആകാംക്ഷയോടെയാണ് ആളുകൾ വാർത്തയ്ക്കായി കാത്തിരിക്കുന്നത് . അങ്ങനെയിരിക്കെയാണ് ഇപ്പോൾ പുതിയ ഒരു ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത് . അതും ബോളിവുഡിൽ നിന്ന് . ഇന്ത്യൻ സിനിമയുടെ പ്രധാനപ്പെട്ട ഘടകമായ ബോളിവുഡിൽ നിന്ന് . തങ്ങളുടെ ആദ്യ ശാരീരിക ബന്ധത്തെ കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങള്‍.

വളരെ സാധാരണമായുള്ള പൊസിഷനെ പറ്റിയാണ് ആലിയ ഭട്ട് പറയുന്നത്. അതാണ് പ്രിയം എന്നാണ് ആലിയയുടെ ഭാഷ്യം. ഇതിനുപുറമേ , ആലിയയുടെ കാമുകനും ബി ടൗണിലെ റൊമാന്റിക് ഹീറോയുമായ രൺബീർ കപൂറും തന്റെ അനുഭവം പറയുകയാണ്. 15 വയസ്സുള്ളപ്പോഴാണ് ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് രണ്‍ബീര്‍ കപൂര്‍ പറയുന്നു.

ഇവർക്കുപുറമേ , തങ്ങൾ തമ്മിൽ രഹസ്യങ്ങൾ ഇല്ല എന്നാണ് ട്വിങ്കിൾ ഖന്ന അക്ഷയ് കുമാറുമായുള്ള ജീവിതത്തെപ്പറ്റി പറയുന്നത്. ശാരീരിക ബന്ധത്തിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ട്വിങ്കിൾ വെളിപ്പെടുത്തുന്നു.

12 വയസ്സുള്ളപ്പോള്‍ താന്‍ ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് രണ്‍വീര്‍ സിംഗ് വെളിപ്പെടുത്തുന്നു . അത് സ്‌കൂള്‍ കാലത്തായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശാരീരിക ബന്ധം ശാരീരിക ഉപദ്രവം അല്ലെന്നു ദീപിക പദുകോണ്‍ പറഞ്ഞു. അടുത്തിടെയാണ് രണ്വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹിതരായത്.

വിവാഹ ശേഷം വണ്‍ നൈറ്റ് സ്റ്റാന്‍ഡ് നഷ്ടപ്പെട്ടെന്ന് ഇമ്രാന്‍ ഹാഷ്മി. തന്റെ പ്രിയപ്പെട്ട പൊസിഷനെപ്പറ്റി സുശാന്ത് സിംഗ് പറയുന്നു. 69 ആണ് അതെന്ന് താരം വെളിപ്പെടുത്തുന്നു. ഇന്നും താന്‍ ശാരീരിക ബന്ധത്തിന് കാത്തിരിക്കുന്നു എന്നാണ് സല്‍മാന്‍ ഖാന് പറയാനുള്ളത്. ശാരീരിക ബന്ധത്തേക്കാള്‍ സ്‌നേഹത്തിനാണ് പ്രാധാന്യം എന്ന് അര്‍ജുന്‍ കപൂര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (11 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (21 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (42 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (46 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (56 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

Malayali Vartha Recommends