Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവാക്കളെ വഴിതെറ്റിക്കാൻ വേണ്ടി ഓരോരോ കോലങ്ങൾ;അനുഷ്കയുടെ ബോൾഡ് ലുക്കിനെതിരെ സോഷ്യൽ മീഡിയ

02 AUGUST 2019 01:42 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് അനുഷ്ക ശർമ്മ.വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും മോഡലിംഗിലും താരം നിറ സാന്നിധ്യമാണ്. എന്നാലിപ്പോൾ കഴിഞ്ഞ ദിവസം നടി ഒരു ഫോട്ടോഷൂട്ട് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വളരെ ഗ്ലാമറസായിട്ടാണ് നടി ചിത്രത്തിൽ കാണപ്പെടുന്നത്.

ഫിലിംഫെയർ മാസികയുടെ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങളാണ് നടി പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഇത് അങ്ങേയറ്റം വൈറലായിമാറിയിരുന്നു. തുടർന്ന് ഇതായിപ്പോൾ ചിത്രത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. വല പോലെയുള്ള പച്ച വസ്ത്രം ധരിച്ചെത്തുന്ന ചിത്രമാണ് വിമർശനങ്ങള്‍ക്കു വഴിവച്ചത്.

കരിയറിൽ എല്ലാം നേടിയിട്ടും പിന്നെ എന്തിന് ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നു എന്നതായിരുന്നു നടിക്കെതിരെയുള്ള പ്രധാനആരോപണം. അർദ്ധനഗ്നയായ അനുഷ്കയുടെ ഇത്തരം ചിത്രങ്ങൾ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്ന് മറ്റുചിലർ പറയുന്നു.

അതേസമയം നടിയെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബോള്‍ഡായിട്ടുളള ചിത്രങ്ങളാണ് അനുഷ്‌കയുടെതെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. നിലവില്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസില്‍ പോയിരിക്കുകയാണ് നടി. അനുഷ്ക അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (1 hour ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (1 hour ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (2 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (2 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (2 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (2 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (2 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (2 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (3 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (5 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (5 hours ago)

Malayali Vartha Recommends