Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടപ്പാട് ഭാര്യയ്ക്ക് അല്ലേ? പൃഥ്വിയോട് ഉഗ്രൻ ചോദ്യവുമായി സുപ്രിയ; ഏറ്റെടുത്ത് ആരാധകർ

02 AUGUST 2019 03:11 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ അഭിമാന താരമാണ് നടൻ പൃഥ്വിരാജ്. എക്കാലത്തും മലയാളികൾക്ക് അഭിമാനിക്കാൻ കുറെ നല്ല സിനിമകൾ നൽകിയ നടനാണ് താരം. ഒരു നടനെന്നതിലുപരി സംവിധായകൻ കൂടിയാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തികൂടിയാണ് താരം. സിനിമയിൽ സജീവമെന്ന പോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച ഭാര്യ സുപ്രിയയ്‌ക്കൊപ്പം പൃഥ്വി തായ്‌ലാന്‍ഡില്‍ ആയിരുന്നു. ഇവിടെ നിന്നും സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന താരദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതായിപ്പോൾ അടുത്ത പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കടലില്‍ നിന്നും കുളിക്കുന്ന ചിത്രമാണ് താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്ന് മൈൻഡ് റീഫ്രഷ് ആയതിന് ശേഷം വീണ്ടും ജോലിയിലേക്ക് കടക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ്പൃഥ്വി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ. ഈ ചിത്രത്തിന്റെ കടപ്പാട് ഭാര്യയ്ക്ക് അല്ലേ എന്ന ചോദ്യമാണ് സുപ്രിയ ഉന്നയിച്ചിരിക്കുന്നത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (47 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

Malayali Vartha Recommends