Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..

ആര്‍ഭാടം ഉള്ള വിവാഹത്തോട് താല്‍പ്പര്യമില്ലാത്ത ആളാണ് ഞാന്‍!! ഒരൊറ്റകാര്യത്തിലെ എനിക്കും നിർബന്ധം ഉണ്ടായിരുന്നുള്ളു; മനസ് തുറന്ന് അജു വര്‍ഗീസ്‌

05 AUGUST 2019 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു

തന്‍റെ അനുജത്തി അഞ്ജുവിനെക്കുറിച്ച്‌ തുറന്ന് പറയുമായാണ് അജു വര്‍ഗീസ്‌. 'ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് അനുജത്തി അഞ്ജു ജനിക്കുന്നത്, ഞങ്ങള്‍ തമ്മില്‍ പത്ത് വയസ്സ് വ്യത്യാസമുണ്ടായിരുന്നു. ഞാന്‍ പത്തില്‍ പഠിക്കുമ്ബോള്‍ അവള്‍ ഒന്നാം ക്ലാസില്‍ ആയിട്ടേയുള്ളൂ, ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് കോളേജിലാണ് അവള്‍ പഠിച്ചത്. എന്‍ജീനിയറിംഗ് ഇലക്‌ട്രിക്കല്‍ ആയിരുന്നു. പഠനം കഴിഞ്ഞ ഉടനെ ജോലി കിട്ടി. എന്നാല്‍ ഇനി കല്യാണം ആലോചിക്കട്ടെ എന്ന് ഞാനും അച്ഛനും അമ്മയും കൂടി അവളോട്‌ ചോദിച്ചു. അവള്‍ ഓക്കേ പറഞ്ഞപ്പോള്‍ കല്യാണ ആലോചന തുടങ്ങി. ആര്‍ഭാടം ഉള്ള വിവാഹത്തോട് താല്‍പ്പര്യമില്ലാത്ത ആളാണ് ഞാന്‍. . എന്റെ വിവാഹത്തിനു ഞാന്‍ പര്‍ച്ചേസ് ചെയ്യാനെടുത്ത സമയം അരമണിക്കൂര്‍ ആണ്. എന്റെ അച്ഛനും അമ്മയും അഞ്ജുവും ഇതേ മനസ്ഥിതിക്കാരാണ്.

എന്റെ മേഖല സിനിമയായത് കൊണ്ട് ഒരുപാടു പേരെ ക്ഷണിക്കാനുണ്ടായിരുന്നതിനാല്‍ അതിഥികള്‍ ഏറെയുണ്ടായിരുന്നു എന്ന് മാത്രം. ഭക്ഷണം നന്നായിരിക്കണം എന്ന ഒറ്റകാര്യത്തില്‍ മാത്രമേ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ, എന്റെ വിവാഹത്തിനും അഞ്ജുവിന്റെ വിവാഹത്തിനും ഞാനാക്കാര്യം ശ്രദ്ധിച്ചിരുന്നു. അഞ്ജുവിന്റെ വിവാഹ വസ്ത്രത്തിന്റെ കാര്യമൊക്കെ എന്റെ ഭാര്യ അഗസ്റ്റീനയാണ് ശ്രദ്ധിച്ചത്', ഒരു മാഗസീനിന് നൽകിയ നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ്‌ അനുജത്തി അഞ്ജുവിന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'മലര്‍വാടി ആര്‍ട്സ്' ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗീസ്‌ എന്ന താരോദയം ജനിക്കുന്നത്, പിന്നീട് തുടരെ തുടരെ ഹാസ്യ വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയ അജു വര്‍ഗീസ്‌ മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. സിനിമയ്ക്ക് പുറത്തും കുഞ്ഞു പെങ്ങളുടെ ഉത്തരവാദിത്വപ്പെട്ട ചേട്ടനായി അജു വര്‍ഗീസ്‌ പ്രേക്ഷകരുടെ ഹീറോയാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന  (5 minutes ago)

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (6 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (6 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (6 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (7 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (7 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (8 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (8 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (8 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (8 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (9 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (10 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (10 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (10 hours ago)

Malayali Vartha Recommends