പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ്ബോസ് ഷോ.. മത്സരാര്‍ത്ഥികൾ തമ്മിൽ കൂട്ടയടി!! പിന്നാലെ ഏറെ വിജയസാധ്യത ഉള്ള താരമായ മധുമിത കൈയിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യ ശ്രമം
പരിപാടിയിലെ പുരുഷന്മാരായ മത്സരാര്‍ത്ഥികള്‍ സ്ത്രീകളെ ഉപയോഗിക്കുകയാണെന്ന് വനിത മധുമിതയോട് പറഞ്ഞു. തൊട്ടുപിന്നാലെ മധുമിത ചില മത്സരാര്‍ത്ഥികളോട് തര്‍ക്കിച്ചു. ഈ തര്‍ക്കത്തിന് പിന്നാലെയാണ് ഏറെ വിജയസാധ്യത ഉള്ള താരമായ മധുമിത ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈയിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മധുമിത ഫോയില്‍ നിന്ന് പുറത്താവുകയും ചെയ്തു. കമല്ഹാസന് അവതാരകനായെത്തുന്ന തമിഴ് ബിഗ്ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ് ചലച്ചിത്ര താരം മധുമിതയാണ് ബിഗ്ബോസ് വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നൂറ് ദിവസം നീണ്ടുനില്‍ക്കുന്ന ഷോ അമ്ബതിലധികം ദിവസങ്ങള്‍ ഇതിനോടകം തന്നെ പിന്നിട്ട് കഴിഞ്ഞു. നൂറ് ദിവസം ഒരു വീട്ടില്‍ ജീവിക്കുന്ന താരങ്ങളുടെ യഥാര്‍ത്ഥ സ്വഭാവങ്ങളാണ് പരിപാടിയില്‍ കാണിക്കുന്നത്. മത്സരാത്ഥികള്‍ തമ്മില്‍ വാഗ്വാദങ്ങളും പതിവാണ്. കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഷോയിലേക്ക് വനിത വിജയകുമാറും വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയായി കസ്തൂരിയും എത്തിയതോടെ വീണ്ടും പ്രശ്നങ്ങള്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha