Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ഇരട്ട സഹോദരന്റെ കല്യാണം;താരമായത് അഞ്ജലി; ഏറ്റെടുത്ത് ആരാധകർ

21 AUGUST 2019 01:16 PM IST
മലയാളി വാര്‍ത്ത

നടി അഞ്ജലി നായരുടെ ഇരട്ട സഹോദരന്‍ വിവാഹിതനായി. വിവാഹത്തിന്റെയും വിവാഹവിരുന്നിന്റെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ വൈറലാവുകയാണ്. നടിയുടെ ഇരട്ട സഹോദരനായ അജയ് ആണ് വിവാഹിതനായത്. സൗമ്യയാണ് വധു. കൊല്ലത്ത് വച്ചായിരുന്നു വിവാഹം. സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.ശരിക്കും ചടങ്ങില്‍ തിളങ്ങിയത് നടി അഞ്ജലിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

സഹോദരിയായതിനാല്‍ ചടങ്ങുകള്‍ക്കെല്ലാം നേതൃത്വം കൊടുത്ത് അഞ്ജലി തന്നെയാണ് . നടിയ്‌ക്കൊപ്പം മകള്‍ ആവണിയും ചടങ്ങില്‍ ശ്രദ്ധേയായി. അഞ്ജലിയെ പോലെ തന്നെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ആളാണ് അജയ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലെത്തി ജയസൂര്യ നായകനായി അഭിനയിച്ച ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളിലാണ് അജയ് മുഖം കാണിച്ചിട്ടുള്ളത്.

1994 ല്‍ ബാലതാരമായിട്ടാണ് അഞ്ജലി സിനിമയിലെത്തുന്നത്. പിന്നീട് ടെലിവിഷന്‍ അവതാരകയായിട്ടാണ് അഞ്ജലി നായര്‍ കരിയര്‍ ആരംഭിക്കുന്നത് തന്നെ. മേഡലിംഗ് രംഗത്ത് സജീവമായി നിന്ന നടി വിനീത് ശ്രീനിവാസന്റെ അടക്കം ആല്‍ബങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ തമിഴിലും അഞ്ജലിയെ തേടി സിനിമകളെത്തി. സീനിയേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും അഭിനയിച്ച് തുടങ്ങി. പിന്നീട് ചെറുതും വലുതമായി ഒട്ടനവധി കഥാപാത്രങ്ങളായിരുന്നു അഞ്ജലിയെ തേടി എത്തിയത്. കല്‍ക്കിയാണ് അവസാനം റിലീസിനെത്തിയ അഞ്ജലിയുടെ സിനിമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (19 minutes ago)

സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി  (21 minutes ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (24 minutes ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (32 minutes ago)

ചങ്ങാടത്തെ മടുത്തു പിണറായിയെ വലിച്ച് കീറി, ഗോവിന്ദനെ കുത്തി, ദിവ്യ പി.പി. മൂടുംകുത്തി ദേ കിടക്കുന്നു..! നവീൻ ബാബു വേട്ടയാടുന്നു..!  (36 minutes ago)

അന്ത്യശ്രുശ്രൂഷ നടത്തേണ്ടത് കൃപയുടെ വികാരിയായ പിതാവ്...!! ഇവർക്ക് പകരം മരിക്കേണ്ടത് ഞാൻ ആയിരുന്നോ..?!  (39 minutes ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (44 minutes ago)

പ്രവാസികൾ കൂട്ടത്തോടെ മരിക്കുന്നു! നടുറോഡിൽ സംഭവിക്കുന്നത് ഒരാഴ്ചയിൽ 6 മരണം... സഹിക്കുന്നില്ല.  (48 minutes ago)

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി  (1 hour ago)

ലോക്ഭവന്‍റെ അടുക്കള ഇനി വെജിറ്റേറിയൻ; നിയുക്ത ഗവർണർ നിർദേശം നൽകി  (1 hour ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും  (1 hour ago)

പിണറായിയെ അല്ല, പിണറായിയുടെ പട്ടി റോബിൻ പോലും എത്തില്ല..! നേരിട്ടിറങ്ങി ലൂത്രാ..! നാളെ ED EX മുഖ്യന്റെ വീട്ടിൽ  (1 hour ago)

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ  (1 hour ago)

കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...  (4 hours ago)

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (4 hours ago)

Malayali Vartha Recommends