Widgets Magazine
09
Aug / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹ കഴിഞ്ഞ് ഒരു വർഷം തികയുന്ന മാസം തന്നെ തേടിയെത്തിയ ആ ദുരന്തം.. ആദ്യകണ്മണിയെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു; ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടിഎത്തിയ ആ ദുരന്തവാർത്ത താങ്ങാനാകുന്നില്ല... ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും മാതാവും ഇന്ന് നാട്ടിലേയ്ക്ക്...


ഏഴ് വര്‍ഷേേത്താളമായി അവർ ഒരുമിച്ച് ഫ്‌ളാറ്റിലായിരുന്നു... കഴിഞ്ഞ ദിവസം സ്‌നേഹ ചുംബനം നല്‍കി പറഞ്ഞയച്ച തന്റെ പ്രിയതമയും ഒരു വയസുള്ള മകനും ഇനിയില്ലെന്ന് സുഹൃത്തുകൾക്ക് പറയാനായില്ല! നെഞ്ച് പൊട്ടുന്ന വേദനയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് നിജാസ് നാട്ടിലേക്ക് പറന്നെത്തുമ്പോൾ കാണാനാകുന്നത് ഉറ്റവരുടെ ചേതനയറ്റ ശരീരം... എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും


ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക ശ്രീത ശിവദാസ്


അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ട്; തുറന്നടിച്ച് ആര്യ


നടന്‍ രഞ്ജിത്തുമായി ആരംഭിച്ച സൗഹൃദം പെട്ടന്നായിരുന്നു പ്രണയമായി മാറിയത്... വീട്ടുകാർ സമ്മതിച്ചതോടെ വിവാഹവും; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത അനുഭവുമായി നടി പ്രിയാരാമന്‍

ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല... പ്രണയ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പ്രഭാസ്

21 AUGUST 2019 09:42 PM IST
മലയാളി വാര്‍ത്ത

More Stories...

ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക ശ്രീത ശിവദാസ്

അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ട്; തുറന്നടിച്ച് ആര്യ

നടന്‍ രഞ്ജിത്തുമായി ആരംഭിച്ച സൗഹൃദം പെട്ടന്നായിരുന്നു പ്രണയമായി മാറിയത്... വീട്ടുകാർ സമ്മതിച്ചതോടെ വിവാഹവും; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത അനുഭവുമായി നടി പ്രിയാരാമന്‍

ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അയാളുടെ കണ്ണ് പുറത്തേക്ക് തള്ളും. നാക്ക് വെളിയില്‍ വരും. നുരയും പതയും ഉണ്ടാവും. ഇതൊന്നും സുശാന്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല... ഇത് കൊലപാതകം തന്നെയാണ്... കഴുത്തില്‍ കണ്ട അടയാളം വളര്‍ത്തു നായ ഫഡ്ജിന്റെ ബെല്‍റ്റാണ്... വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍ പേര്‍സനല്‍ അസിസ്റ്റന്റ് അങ്കിത് ആചാര്യ രംഗത്ത്

എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു... പക്ഷെ വിവാഹത്തില്‍ എത്തിയില്ല... ഇപ്പോൾ അയാൾ വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നു! തന്റെ പ്രണയത്തിൽ സംഭവിച്ചത്... തുറന്ന് പറഞ്ഞ് സുബി സുരേഷ്

ബാഹുബലി സിനിമ റിലീസായതുമുതല്‍ തുടങ്ങിയ ഗോസിപ്പാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്നത്. പിന്നീട് സിനിമയുടെ രണ്ടാംഭാഗം ഇറങ്ങിയതോടെ ഗോസിപ്പുകള്‍ ശക്തമായി. അനുഷ്‌കയും പ്രഭാസും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല.തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രചരണ പരിപാടികളുമായി തിരക്കിലാണ് പ്രഭാസ്. അതിനിടെ ഒരു വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടു.

അനുഷ്‌കയ്‌ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ജലീസില് ഒരു വീട് വാങ്ങാന് ഒരുങ്ങുകയാണെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രഭാസ്.ഞാനും അനുഷ്‌കയും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ? ഏകദേശം രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ അര്‍ഥം ഇതെല്ലാം വ്യാജ പ്രചരണങ്ങള്‍ ആണെന്നല്ലേ? ഞങ്ങളെ വിശ്വാസിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ വേണ്ട.

ഇതെല്ലാം എവിടെ നിന്ന് വരുന്നുവെന്ന് എനിക്കറിയില്ല. എനിക്ക് പ്രണയബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെന്ന് തോന്നുന്നു. അങ്ങനെ ഒരാളെ അവര്‍ക്ക് കണ്ടെത്താന് കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളവരുടെ പേര് ചേര്‍ത്ത് ഗോസിപ്പുകളുണ്ടാക്കും പ്രഭാസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ കഴിഞ്ഞ് ഒരു വർഷം തികയുന്ന മാസം തന്നെ തേടിയെത്തിയ ആ ദുരന്തം.. ആദ്യകണ്മണിയെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു; ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടിഎത്തിയ ആ ദുരന്തവാർ  (3 minutes ago)

'സംഘപരിവാറിന് പരവതാനി വിരിക്കുന്ന പണി പിണറായി സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ..രഹനയുടെ ശരീരത്തിൽ കുട്ടികൾ പടം വരച്ചത്, കുട്ടികൾക്ക് ട്രോമയുണ്ടാക്കും എന്നുപറഞ്ഞ് കേസെടുത്ത ഇതേ പോലീസ്, യന്ത്രത്തോക്കുക  (9 minutes ago)

മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഒഴിവുകള്‍  (15 minutes ago)

കരിപ്പൂർ വിമാന ദുരന്തം: അപകടം സംബന്ധിച്ചുള്ള അന്വേഷണത്തിനായി പൊലീസ് ടീം രൂപീകരിച്ചു  (16 minutes ago)

രാജ്യത്ത് ആയുധങ്ങളുടെ ഇറക്കുമതി നിരോധിച്ചു; നിരോധിച്ചത് 101 ഇനത്തിലുള്ള ആയുധങ്ങള്‍; പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത്; സുപ്രധാന തീരുമാനം ഇങ്ങനെ  (22 minutes ago)

വിജയവാഡയിലെ കൊവിഡ് കെയർ സെന്‍ററിലുണ്ടായ തീപിടുത്തം: മരിച്ചവരുടെ എണ്ണം11 ആയി; നിരവധി പേ‍ർ ചികിത്സയിൽ  (22 minutes ago)

ഇടവേളകളില്ലാത്ത 'ഇരുത്തം' ക്യാൻസറിലെത്തിക്കുന്നു  (28 minutes ago)

വാഴക്കുളം പോലീസ് സ്റ്റേറ്റിനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു; മറ്റ് സഹപ്രവർത്തകർ ക്വാറന്റൈനിൽ; സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന് അധികൃതർ  (44 minutes ago)

മലപ്പുറത്ത് കോവിഡ് മരണം...  (45 minutes ago)

പ്രവാസികളുടെ ആ ആവശ്യത്തിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കണം; നിർദേശം നൽകി കേരള ഹൈക്കോടതി, കേരള സംസ്ഥാന സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ ബോർഡിനാണ് നിർദ്ദേശം  (48 minutes ago)

കാത്തിരിപ്പുകൾ പിന്നിട്ട് അവൾ പിറന്നു; ആ അപകടം അവളെ കൊണ്ടുപോയി, വിമാനത്താവളത്തിൽ യാത്രയാകുമ്പോൾ അച്ഛൻ അറിഞ്ഞില്ല അത് അവസാനത്തെ കാഴ്ചയാകുമെന്ന്, പ്രവാസികളുടെ വിയോഗം വേദനയാകുന്നു  (53 minutes ago)

ഏഴ് വര്‍ഷേേത്താളമായി അവർ ഒരുമിച്ച് ഫ്‌ളാറ്റിലായിരുന്നു... കഴിഞ്ഞ ദിവസം സ്‌നേഹ ചുംബനം നല്‍കി പറഞ്ഞയച്ച തന്റെ പ്രിയതമയും ഒരു വയസുള്ള മകനും ഇനിയില്ലെന്ന് സുഹൃത്തുകൾക്ക് പറയാനായില്ല! നെഞ്ച് പൊട്ടുന്ന വേദ  (57 minutes ago)

കേരളം വീണ്ടും പ്രളയത്തെ അഭിമുഖികരിക്കുന്നു; അപ്പോള്‍ പിന്നെ നെതര്‍ലാന്‍ഡില്‍ നിന്നും മുഖ്യമന്ത്രി എന്താണ് പഠിച്ചത്? നെതര്‍ലാന്‍ഡ് മാതൃകക്ക് എന്തു സംഭവിച്ചു; മാതൃക എതായാലും റിപ്പോര്‍ട്ടിന് മുകളില്‍ അടയ  (1 hour ago)

ആദിവാസികളുടെ സാംസ്​കാരിക പൈതൃകത്തെ വിലമതിക്കണം....! ; ലോക ആദിവാസി ദിനത്തിൽ ആശംസയുമായി രാഹുൽ ഗാന്ധി  (1 hour ago)

പമ്പ ഡാം ഇന്ന് തുറക്കും; അഞ്ചു മണിക്കൂറിനുള്ളിൽ റാന്നി ടൗണിലേക്ക് വെള്ളമെത്തും ..  (1 hour ago)

Malayali Vartha Recommends