ബനിയനും നിക്കറുമിട്ട് ശ്രിയ ശരണ്‍ മഴയത്ത് ഡാന്‍സ് ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍!
ബാഴ്സലോണയില്‍ ഭര്‍ത്താവുമൊത്ത് അവധി ആഘോഷിക്കാന്‍ എത്തിയ താരസുന്ദരി ശ്രിയ ശരണ്‍ അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വിമര്‍ശനങ്ങളാണ് അധികവും ലഭിച്ചത്.
ആര്‍ത്തലച്ച് മഴ വന്നപ്പോള്‍ താമസസ്ഥലത്ത് അടങ്ങിയൊതുങ്ങി ഇരിക്കാന്‍ ശ്രിയയ്ക്ക് ആയില്ല.
നേരേ ബാല്‍ക്കണിയില്‍ പോയി നൃത്തം ചെയ്യാന്‍ തുടങ്ങി. ബനിയനും നിക്കറുമായിരുന്നു വേഷം.
മഴയത്തെ സൂപ്പര്ഡാന്സ് ശ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വന്നു.
https://www.facebook.com/Malayalivartha