മിയ ഖലീഫയെ ലോകം അറിഞ്ഞത് ഇങ്ങനെയാണ്...

ലെബനാന്‍ സ്വദേശിയായ മിയ ഖലീഫയെ ലോകം അറിഞ്ഞത് 2015 ലെ ഗൂഗിള്‍ സേര്‍ച്ചിങ് റിപ്പോര്‍ട്ട് പ്രകരാമാണ്. 2015 ജനുവരി നാലിനാണ് ഇന്റര്‍നെറ്റ് ലോകത്തേക്ക് ആ പേര് കടന്നുവരുന്നത്. 2015 മുതലുള്ള ഗൂഗിള്‍ സേര്‍ച്ചിങ് റിപ്പോര്‍ട്ട് പ്രകരാം മിയയെ കുറിച്ച് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയത് ബംഗ്ലാദേശും ലെബനാനും പാക്കിസ്ഥാനുമാണെന്ന് കാണാം.
മിയാ ഖലീഫയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തേടുന്നവരാണ് കൂടുതല്‍ പേരും. കാരണം പല ഹോട്ട് ഫോട്ടോകളും ആദ്യം പുറത്തുവിട്ടത് ഇന്‍സ്റ്റാഗ്രാം വഴിയായിരുന്നു. മിയ ഖലീഫ ഫോട്ടോസ് തിരയുന്നവരുടെ എണ്ണവും കൂടി. ശരിക്കും മിയ ഖലീഫയുടെ ഫോട്ടോകളും വിഡിയോകളും ഏറ്റവും കൂടുതല്‍ തിരഞ്ഞത് പാക്കിസ്ഥാനും ബംഗ്ലാദേശുമാണ്.
https://www.facebook.com/Malayalivartha