ഇലിയാന ഇതെന്ത് ഭാവിച്ചാ...സോഷ്യൽമീഡിയയെ ഞെട്ടിച്ച് ഇലിയാനയുടെ വൈറൽ ഫോട്ടോസ്

കാമുകനും ലീവിങ് പങ്കാളിയുമായ ആന്‍ഡ്രൂസ് നീബോണുമായുള്ള ബന്ധം ഇലിയാന പിരിഞ്ഞത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. താരത്തിന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ നിന്ന് ആന്‍ഡ്രൂസിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വിറ്റ ബെല്ലി ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ ട്രിന്റിങ്ങാവുകയാണ്. താരം തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിലെ കൊഴിപ്പ് മാറാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നൃത്തം ചെയ്യുന്നതെന്ന് വീഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
https://www.facebook.com/Malayalivartha