Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌കൂളില്‍ അറിയപ്പെടാൻ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് വരെ കള്ളത്തരം പറഞ്ഞു; സാമ്പത്തികമായി ബുദ്ധിമുട്ടിയ കാലത്ത് പഠിക്കാന്‍ പോകാനുള്ള അവസ്ഥ വരെ ഉണ്ടായിരുന്നില്ല:- അന്നൊക്കെ കാറ്ററിംഗിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയിട്ടുണ്ടെന്ന് നടൻ ഡെയ്ന്‍ ഡേവ്‌സ്

25 SEPTEMBER 2019 04:19 PM IST
മലയാളി വാര്‍ത്ത

'പിന്നെന്തിനാ മുത്തേ ചേട്ടന്‍..'.ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് വേറിട്ട അവതരണശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ കയറിക്കൂടിയ താരമാണ് ഡെയ്ന്‍ ഡേവ്‌സ്. സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് ഡെയ്‌നിന് ആരാധകരെ കൈയ്യിലെടുക്കാനുള്ള പ്രത്യേക കഴിവ് തന്നെയാണ് അദ്ദേഹത്തെ ഇന്ന് മലയാള സിനിമയില്‍ വരെ കൊണ്ടെത്തിച്ചത്.വ്യത്യസ്തമായ സ്‌കിറ്റുകള്‍ അവതരിപ്പിച്ചും ഡബ്‌സ്മാഷുകളിലൂടെയും എന്തിനേറെ പറയുന്നു ട്രോള്‍ മീമുകളിലൂടെയും അദ്ദേഹം സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നിന്നു. ഇത് വരെ കടന്നുവന്ന നാള്‍ വഴികളൊന്നും ഡെയ്ന്‍ മറന്നിട്ടില്ല. ജോഷ് ടോക്ക്‌സ് എന്ന് പരിപാടിയിലൂടെ തന്റെ സ്വപ്നങ്ങളും കയ്പ്പ് നിറഞ്ഞ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് താരം.


വീട്ടിലെ കഷ്ടപ്പാടുകളില്‍ നിന്നും സ്വപ്‌നത്തിലേക്കെത്താന്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ടെന്നും കോമഡി സര്‍ക്കസ് അതിലേക്കുള്ള വഴി തുറന്നു തന്നുവെന്നും ഡെയന്‍ മനസ് തുറന്നു. ചാലക്കുടി ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സ്റ്റഡീസില്‍ നിന്നാണ് അദ്ദേഹം വിഷ്യല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയത്. പഠിക്കുന്ന കാലത്ത് സ്‌കൂളില്‍ അറിയപ്പെടണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും അതിനായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് വരെ കള്ളത്തരം പറഞ്ഞിട്ടുണ്ടെന്നും വിദഗ്ദമായി ആ കള്ളത്തരം പൊളിഞ്ഞുവെന്നും താരം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടിയ കാലത്ത് പഠിക്കാന്‍ പോകാനുള്ള അവസ്ഥ വരെ ഉണ്ടായിരുന്നില്ല, അന്നൊക്കെ കാറ്ററിംഗിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയിട്ടുണ്ടെന്നും താരം മനസ് തുറന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു....  (12 minutes ago)

ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്  (13 minutes ago)

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (16 minutes ago)

മലയാള ചലച്ചിത്ര മേഖലയിൽ വിപ്ലവകരമായ മാറ്റം: സമഗ്ര സംസ്ഥാന ചലച്ചിത്ര നയത്തിന് മന്ത്രിസഭയുടെ അംഗീകാരം  (22 minutes ago)

കവടിയാർ കൊട്ടാരത്തിൽ കവർച്ച... അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി,  (32 minutes ago)

റമളാൻ ആത്മീയ സമ്മേളനം: ഒന്നിച്ചിരുന്ന് നോമ്പുതുറന്ന്  ആയിരങ്ങൾ  (1 hour ago)

ഇ​നി മു​ത​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി​ല്ലെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം  (1 hour ago)

എം ആര്‍ അജിത്കുമാറിനെ ബവ്‌കോ സിഎംഡിയായും ഹര്‍ഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായും നിയമിച്ചു...  (1 hour ago)

ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം  (2 hours ago)

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന  (2 hours ago)

തമിഴ് കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ ആർ.വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത...  (2 hours ago)

സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു... തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ  (2 hours ago)

കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പിഴവുകൾ പരിശോധിക്കാൻ അവസരം  (3 hours ago)

ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സാ പദ്ധതി  (3 hours ago)

Malayali Vartha Recommends