Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാരംഗത്ത് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് യുവനടി

25 SEPTEMBER 2019 09:26 PM IST
മലയാളി വാര്‍ത്ത

സിനിമാരംഗത്ത് താന്‍ നേരിട്ട ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഉത്തരേന്ത്യന്‍ നടിയായ സുര്‍വീണ്‍ ചൗള.ഹിന്ദി, പഞ്ചാബി, കന്നഡ, തെലുങ്ക് ഭാഷകളിലുള്ള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സുര്‍വീണ്‍ തനിക്ക് മൂന്ന് തവണ തെന്നിന്ത്യയില്‍ നിന്നും രണ്ടുതവണ ബോളിവുഡില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

ദേശീയ അവാര്‍ഡ് നേടിയ ഒരു യുവസംവിധായകന്‍ തന്നെ ഔദ്യോഗികമായ ആവശ്യത്തിനല്ലാതെ മുംബയിലേക്ക് വിളിച്ചുവെന്നും തന്നോട് അപമര്യാദയായി പെരുമാറിയെന്നും സുര്‍വീണ്‍ പറയുന്നു. പിന്നീട് അയാളുടെ സിനിമയില്‍ നിന്നും താന്‍ പിന്മാറുകയായിരുന്നു എന്നും സുര്‍വീണ്‍ ചൗള വെളിപ്പെടുത്തി. മറ്റൊരു തെന്നിന്ത്യന്‍ സംവിധായകന് തന്റെ ഉടലിന്റെ അളവുകളായിരുന്നു അറിയേണ്ടിയിരുന്നത്. എന്നാല്‍ തന്റെ നിലപാട് വ്യക്തമാക്കിയ ശേഷം അയാളുടെ ചിത്രത്തില്‍ അഭിനയിച്ചില്ല. സുര്‍വീണ്‍ ചൗള പറയുന്നു. ബോളിവുഡിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടുതവണ ബോളിവുഡില്‍ കാസ്റ്റിംഗ് കൗച്ചിനെ നേരിടേണ്ടതായി വന്നതായും സുര്‍വീണ്‍ ചൗള പറയുന്നു. ഇതുകൂടാതെ കടുത്ത ബോഡി ഷെയ്മിങ്ങും താന്‍ നേരിട്ടിട്ടുള്ളതായി നടി പറഞ്ഞു. ആ സമയത്ത് 56 കിലോ മാത്രം ഭാരമുണ്ടായിരുന്നു തന്നോട് തടി കൂടുതലാണെന്നും അത് കുറയ്ക്കണമെന്നും ഒരു സംവിധായകന്‍ ആവശ്യപ്പെട്ടതായി സുര്‍വീണ്‍ ചൗള പറഞ്ഞു. ടെലിവിഷന്‍ ഷോകളിലും നിരന്തര സാന്നിദ്ധ്യമായ സുര്‍വീണ്‍ ഇന്ന് ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends