Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയും മോഹന്‍ലാലും എന്തെല്ലാം സിനിമകളും കഥാപാത്രങ്ങളുമാണ് ഇവിടെ ചെയ്തു വെച്ചിരിക്കുന്നത്... എന്റെ മകളുടെ മകള്‍ വരെ അവരുടെ ആരാധകരാണ്! മനസ് തുറന്ന് ഇന്ദ്രന്‍സ്

28 SEPTEMBER 2019 03:06 PM IST
മലയാളി വാര്‍ത്ത

ഒരു അഭിമുഖത്തിലാണ് ഇന്ദ്രൻസ് മനസ് തുറക്കുന്നത്. പുതു തലമുറയില്‍ ഇഷ്ടം തോന്നുന്ന ഒരുപാട് നടന്മാരുണ്ട്. പക്ഷെ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പോലെ ആഴത്തില്‍ പോകാനുള്ള സമയമൊന്നും അവര്‍ക്ക് കിട്ടിയില്ലല്ലോ. മമ്മൂട്ടിയും മോഹന്‍ലാലും എന്തെല്ലാം സിനിമകളും കഥാപാത്രങ്ങളുമാണ് ഇവിടെ ചെയ്തു വെച്ചിരിക്കുന്നത്. പതിറ്റാണ്ടുകളുടെ അധ്വാനമാണ്. എന്റെ മകളുടെ മകള്‍ വരെ അവരുടെ ഫാനാണ്'. അവര്‍ നല്ല ഫ്രീയല്ലേ, മിടുക്കന്മാരാണ്. 24 ഉം 25 ഉം വയസ്സ് പ്രായമുള്ള കുട്ടികള്‍. പണ്ടത്തെപ്പോലെ നീട്ടിപ്പിടിച്ച്‌ പറയാനുള്ള കഥയൊന്നും അവര്‍ക്കില്ല. അങ്ങനെയല്ലല്ലോ അവര്‍ വളര്‍ന്നു വന്നിരിക്കുന്നത്. ഒരു വണ്ടിയില്‍ കയറ്റി സ്കൂളില്‍ കയറ്റി തിരിച്ചു കൊണ്ടുവരുന്നവരല്ലേ. അത്രയും അനുഭവങ്ങളല്ലേ അവര്‍ക്കൂള്ളൂ. എങ്കിലും ചെറിയ കുട്ടികള്‍ ഉത്സാഹികളാണ്, സുഡാനി ഫ്രം നൈജീരിയ ഒക്കെ സംവിധാനം ചെയ്ത സക്കറിയയെ ഒക്കെ കണ്ടില്ലേ!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends