സോഷ്യൽമീഡിയയിൽ നിറഞ്ഞ് മഞ്ജുവിന്റെ ചില അശ്ലീല ചിത്രങ്ങളും മോശം പദപ്രയോഗങ്ങളും!! മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്തു... വമ്പന്മാരെ കുടുക്കാൻ മുന്നിട്ടിറങ്ങി മഞ്ജു; പിടിയിലായത് രണ്ടു വിരുതന്മാർ

മഴവിൽ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയിൽ കൂടി എത്തുകയും തുടർന്ന് മറിമായം സീരിയലിൽ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയിൽ എത്തുകയും ചെയ്ത എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെ ചില ചിത്രങ്ങള്‍ മോശം പദപ്രയോഗങ്ങളും മറ്റും നടത്തുകയും അശ്ലീലമായ രീതിയിലും അസഭ്യമായ രീതിയിലും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. ഇതിനെതിരെ മഞ്ജു സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഇപ്പോഴിതാ മഞ്ജുവിന്റെ പരാതിയില്‍ പൊലീസ് നടപടി എടുത്തിരിക്കുകയാണ്. മഞ്ജുവിന്റെ പരാതിയില്‍ രണ്ട് പേരെ പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ വേഷത്തിലാണ് താരം എത്തിയത്.
https://www.facebook.com/Malayalivartha

























