ബാലിയിൽ അവധിക്കാലം അടിച്ചുപൊളിക്കുന്ന രഞ്ജിനി ഹരിദാസിന്റെയും, അർച്ചനയുടെയും മേക്കോവർ കണ്ട് ഞെട്ടി ആരാധകർ

ബിഗ്‌ബോസിലൂടെ തുടങ്ങിയ സൗഹൃദം ഇന്നും തുടർന്നുകൊണ്ടുപോവുകയാണ് സിനിമ–ടെലിവിഷൻ താരങ്ങളായ ഞ്ജിനി ഹരിദാസും അർച്ചന സുശീലനും. ഇരുവരും ബാലിയിൽ അവധിക്കാലം അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ഇന്തോനേഷ്യയിലെ ബാലിയില്‍ ട്രക്കിങ്ങും ബോട്ടിങ്ങുമായി അവധിക്കാലം ചെലവഴിക്കുന്ന ഇരുവരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. പുതിയ ഗെറ്റപ്പിൽ വേറിട്ട ലുക്കിലാണ് രഞ്ജിനി ഇപ്പോൾ. മറ്റൊരു സുഹൃത്തും ഇവരോടൊപ്പമുണ്ട്.
https://www.facebook.com/Malayalivartha

























