ഈ ലുക്കിന്റെ കാര്യത്തില്‍ മമ്മൂട്ടി പോലും പിന്നിലാണ് .. വീണ്ടും ഞെട്ടിച്ച് ജയറാം...കണ്ണ് തള്ളി ആരാധകർ

ജയറാമിന്റെ മേക്കോവറിനെക്കുറിച്ച് കാളിദാസന്‍ പോലും അറിഞ്ഞിരുന്നില്ലെന്നും പെട്ടെന്ന് രൂപമാറ്റം കണ്ടപ്പോള്‍ അവന്‍ ഞെട്ടിയെന്നും അപ്പയുടെ മേക്കോവര്‍ പൊളിച്ചുവെന്നായിരുന്നു അവന്റയെ പ്രതികരണമെന്നും ജയറാം പറയുന്നു. മേക്കോവര്‍ ചിത്രങ്ങള്‍ ആരാധാര്‍ക്കായി താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മോനേ, കാളിദാസാ നീ തീര്‍ന്നെടാ എന്നുള്ള കമന്റുകളാണ് ചിത്രത്തിന്
ലഭിക്കുന്നത്. ഈ ലുക്കിന്റെ കാര്യത്തില്‍ മമ്മൂട്ടി പോലും പിന്നിലാണെന്നും, മമ്മൂട്ടിക്ക് പഠിക്കുകയാണോ നിങ്ങളെന്ന തരത്തിലുമൊക്കെയുള്ള ചോദ്യങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. അല്ലു അര്‍ജുന്‍ നായകനായി അഭിനയിക്കുന്ന എഎ19 എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് മേക്കോവര്‍ നടത്തിരിക്കുന്നത്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയറാം തെലുങ്കിലേക്ക് എത്തുന്നത്. തബുവാണ് അദ്ദേഹത്തിന്റെ നായികയായി എത്തുന്നത്.
https://www.facebook.com/Malayalivartha
























