എന്റമ്മോ ഇതൊരു വല്ലാത്ത സമ്മാനമായി പോയി!! തമന്നയെ ഞെട്ടിച്ച് റാംചരണിന്‍റെ ഭാര്യ; രണ്ട് കോടിയുടെ വജ്ര മോതിരം കണ്ട് കണ്ണ് തള്ളി

റാംചരണിന്‍റെ ഭാര്യ ഉപാസന കോനിഡെല്ലയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്.തനിക്ക് തമന്നയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും ഉടന്‍ വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഉപാസന കുറിച്ചിരിക്കുന്നത്. ഈ മോതിരം തനിക്ക് പ്രിയപ്പെട്ട ഒരുപാട് ഓര്‍മ്മകള്‍ തരുന്നുവെന്ന് തമന്ന മറുപടിയും പറഞ്ഞു. ചിത്രത്തിന്‍റെ വിജയകുതിപ്പിനിടയില്‍ പുറത്തുവന്നിരിക്കുന്ന ഒരു വാര്‍ത്ത കണ്ട് ഞെട്ടിയിരിക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ നായികയായെത്തിയ തമന്നയ്ക്ക് റാംചരണ്‍ തേജയുടെ ഭാര്യ സമ്മാനമായി നല്‍കിയിരിക്കുന്നത് രണ്ട് കോടിയോളം വിലമതിക്കുന്ന വജ്ര മോതിരമാണ്.
https://www.facebook.com/Malayalivartha
























