Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ശ്രീകുമാര്‍ മേനോന്‍ തന്റെ നല്ല സുഹൃത്താണെന്നും ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ എത്രപേരെയാണ് അസ്വസ്ഥപ്പെടുത്തുന്നത് എന്നെ വെറുതെ ഓര്‍ത്തു പോവുകയാണ്!! ഞാന്‍ വ്യക്തമായി പറയുന്നു-ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്... അതില്‍ ഇത്ര നെറ്റി ചുളിക്കാന്‍ എന്തിരിക്കുന്നു? തുറന്നടിച്ച് മാത്യു സാമുവല്‍

22 OCTOBER 2019 03:10 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍ പെടുത്തുമെന്ന് ഭയമുണ്ടെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാണിച്ചാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഈ പരാതിയില്‍ ശ്രീകുമാര്‍ മേനോന്റെ സുഹൃത്തായ മാത്യു സാമുലവിനെയും താരം ഉള്‍പ്പെടുത്തിയിരുന്നു. ശ്രീകുമാര്‍ മോനോന്റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമാണ് മാത്യു സാമുവല്‍. ഇപ്പോഴിതാ സാമുവേൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മാത്യു സാമുവലിന്റെ പോസ്റ്റിലൂടെ...

ദിലീപാണ് നടിയെ ആക്രമിച്ചതിന് പിന്നിലുള്ളതെന്ന സത്യം നാരദ തുറന്നു പറഞ്ഞത് പിന്നീട് പൊലീസും സ്ഥിരീകരിച്ചു. അന്നത്തെ പൊതുവായ ആരോപണം മഞ്ജുവാണ് ഇത് ചെയ്യിച്ചത് എന്നൊക്കെയായിരുന്നു.ഇന്ന് അതേ മഞ്ജു പറയുന്നു ഞാന്‍ അവര്‍ക്കെതിരെ ശ്രീകുമാറുമായി ഗൂഢാലോചന നടത്തിയെന്ന്!

എനിക്ക് മലയാള സിനിമയുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ താമസിക്കുന്നത് ഡല്‍ഹിയിലാണ്. ചിലപ്പോള്‍ കേരളത്തില്‍ വരാറുണ്ട്. കാമ്ബുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യും. ചിലപ്പോള്‍ അത് തമിഴ്, ബംഗാളി, ഹിന്ദി, ഇംഗ്‌ളീഷ് ഭാഷകളിലെ മാധ്യമങ്ങള്‍ക്കും കൊടുക്കും. നേരത്തെ കല്യാണ്‍ സ്വാമി പറഞ്ഞു ഞാന്‍ അവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നില്‍ ശ്രീകുമാര്‍ മേനോനാണ് എന്ന്. അവര്‍ പോലീസില്‍ പരാതി കൊടുത്തതും അങ്ങനെയാണ്. അന്നും ഇപ്പോഴും ഞാന്‍ വ്യക്തമായി പറയുന്നു-ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതില്‍ ഇത്ര നെറ്റി ചുളിക്കാന്‍ എന്തിരിക്കുന്നു?

മഞ്ജുവിനോടുള്ള എന്റെ സംശയം ഇതാണ്- പരക്കുനി കോളനിയുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ റിപ്പോര്‍ട്ട് ശരിയല്ലേ? അതോ തെറ്റാണോ? എന്റെ കൈയില്‍ മഞ്ജുവിന്റെ ലെറ്റര്‍ പാഡ് ഒന്നും തന്നെയില്ല. പരക്കുനി എന്ന ഗ്രാമത്തില്‍ ഗ്രൗണ്ടില്‍ പോയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ തെളിവ് വിഡിയോയായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഞാന്‍ മഞ്ജുവിനെതിരെ സൈബര്‍ അറ്റാക്ക് എവിടെയും ചെയ്തിട്ടില്ല. വസ്തുതാപരമായ റിപ്പോര്‍ട്ട് പല മീഡിയകളിലും വന്നത് സോഷ്യല്‍ മീഡിയയില്‍ എന്റെ ടൈംലൈനില്‍ കൊടുത്തു. അതെന്റെ റൈറ്റ് ആണ്. അത് വീണ്ടും തുടരും.

ഞാന്‍ ചെയ്ത റിപ്പോര്‍ട്ടിനെയാണ് ചോദ്യം ചെയ്യേണ്ടത്. അത് തെറ്റാണ് എങ്കില്‍ അതിനെതിരെയാണ് പരാതി കൊടുക്കേണ്ടത്. ഇനി ആ റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയില്ല എങ്കില്‍, പുക മറ സൃഷ്ടിക്കാന്‍ സൈബര്‍ അറ്റാക്ക് എന്നല്ല പറയേണ്ടത്. മറ്റൊന്ന്, എനിക്ക് ധാരാളം പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്. ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ അതൊക്കെ ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കുകയും ചെയ്യും. അതെന്റെ ജോലിയുടെ ഭാഗമാണ്. ഞാനും ശ്രീകുമാറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ എത്രപേരെയാണ് അസ്വസ്ഥപ്പെടുത്തുന്നത് എന്ന് വെറുതെ ഓര്‍ത്തു പോവുകയാണ്!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends