Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

തങ്കമ്മ'യ്ക്ക് വിഘ്‌നേഷിന്റെ പ്രണയ കുറിപ്പ്; ഏറ്റെടുത്ത് ആരാധകർ

22 OCTOBER 2019 05:38 PM IST
മലയാളി വാര്‍ത്ത

സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു തെന്നിന്ത്യൻ സുന്ദരി നയൻ താരയുടേതും,സംവിധായകൻ വിഘ്‌നേശ് ശിവന്റെയും. ഒടുവിൽ തന്റെ തങ്കമ്മയ്ക്ക് വിഘ്‌നേഷ് നൽകിയ പ്രണയ കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു ഇരുവരുടേതും. ഇവരുടെ വിവാഹത്തിനായി പ്രേക്ഷകർ കാത്തിരിപ്പിലാണ്. നയൻസിന് നന്ദി പറഞ്ഞു കൊണ്ട് വിഘ്‌നേശ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചാ വിഷയം. നയൻസിനെ “തങ്കമേ” എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പോസ്റ്റാണ് വിഘ്‌നേശ് ഇൻസ്റ്റ ഗ്രാമിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം കാമുകന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നു നയൻതാര. വിഗ്നേശ് സംവിധാനം ചെയ്ത ചിത്രത്തിൽ നയന്‍താരയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രം റിലീസായി നാലു വർഷം പൂർത്തിയാകുകയാണ്. ഈ സമയത്താണ് കാമുകൻ വിഗ്നേശിന്‍റെ കുറിപ്പ്. ചിത്രം ഹിറ്റ് ആയിരുന്നു “ഈ ദിവസത്തിന് നന്ദി. ഈ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതിന് നന്ദി, എനിക്ക് ഒരു നല്ല ജീവിതം തന്നതിനും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും ഇതുപോലെ സുന്ദരമായ വ്യക്തിയായി നിലകൊള്ളാന്‍ സാധിക്കട്ട നിറഞ്ഞ സ്നേഹം”,വിഘ്‌നേശ് കുറിച്ചു. ഇതോടൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം വിഘ്‌നേശ് പങ്കുവെച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (26 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (39 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (44 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (52 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends