അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...
ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അനാര്‍ക്കലിയുടെ അഭിമുഖമാണ് ഇപ്പോ ശ്രദ്ധേയമാകുന്നത്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം തന്റെ ജീവിതത്തിലെ പല കാര്യങ്ങളും തുറന്നു പറഞ്ഞു. തനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്ന ആളുകളുടെ കമന്റ് തന്നെ കാണാന്‍ 'മിയ ഖലീഫ പോലെ ഇരിക്കും' എന്നു പറയുന്നതാണെന്നാണ് അനാര്‍ക്കലി തുറന്നു പറഞ്ഞത്. ലോക പ്രശസ്തിയാര്‍ജിച്ച നീലച്ചിത്ര നായിക ആണ് മിയ ഖലീഫ.
https://www.facebook.com/Malayalivartha