മഹാലക്ഷ്മിയുടെ പിറന്നാൾ ചടങ്ങിൽ തിളങ്ങി മീനൂട്ടിയും സുഹൃത്തുക്കളും!! താരമായി നമിതയും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മീനാക്ഷിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രവുമായാണ് നമിത എത്തിയിട്ടുള്ളത്. താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. താരപുത്രിയായ മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നമിത പ്രമോദ്. മീനാക്ഷിയുടെ കുഞ്ഞനിയത്തിയായ മഹാലക്ഷ്മിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളാഘോഷത്തിന് ശേഷമായാണ് ദിലീപ് ഇളയമകളുടെ ആദ്യചിത്രം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്.
https://www.facebook.com/Malayalivartha