അച്ഛനെപ്പോലെ തന്നെയാ മകളും! ഞങ്ങളുടെ നില്‍പ്പ് പോലും ഒരുപോലെ; കുഞ്ഞു മറിയത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍
താര പുത്രിയാണ് മറിയം അമീറ സല്മാന് എന്ന ദുല്‍ഖറിന്റെ രാജകുമാരി. കൊച്ചുമകള്ക്കൊപ്പമുളള മമ്മൂട്ടിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ മറിയം അമീറ സല്‍മാനൊപ്പം നില്ക്കുന്ന ഒരു ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഞങ്ങളുടെ നില്‍പ്പ് പോലും ഒരുപോലെ എന്നാണ് ദുല്‍ഖര്‍ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് താരം എത്താറുണ്ട് .
https://www.facebook.com/Malayalivartha