Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..


ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്‍റെ വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് നടന്നത്.....തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്... പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു...


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

അത് ഞങ്ങളുടെ പേഴ്സണല്‍ കാര്യമാണ്.. മകന്റെ ലൈഫിനെ അത് ബാധിക്കും!! ഞങ്ങളുടെ രണ്ടുപേരുടെയും സ്നേഹം കിട്ടാതെ പോകരുത്!! അതുകൊണ്ടാണ് സംയുക്തയ്ക്ക് ആ തീരുമാനം എടുക്കേണ്ടി വന്നത്... മനസ് തുറന്ന് ബിജുമേനോന്‍

23 OCTOBER 2019 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

കന്നട സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്

നടന്‍ ബിജു മേനോനോട് ലേശം കുശുമ്പള്ളവരാണ് മലയാള സിനിമാപ്രേമികളില്‍ പലരും. സിനിമയില്‍ തിളങ്ങി നില്‍ക്കവേ നടി സംയുക്ത വര്‍മ്മയെ കുടുംബിനിയാക്കി എന്നുള്ളതാണ് പലരുടെയും ആരോപണം. എന്നാല്‍ വിവാഹശേഷം സിനിമ വേണ്ടെന്ന് വെച്ചത് സംയുക്തയുടെ തീരുമാനമായിരുന്നെന്ന് പലപ്പോഴും അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.ബിജു മേനോനും സംയുക്ത വര്‍മ്മയും ഒന്നിച്ചഭിനയിച്ച മേഘമല്‍ഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങള്‍ ഒന്നിക്കേണ്ടവരാണെന്ന സത്യം ബിജുവും സംയുക്തയും തിരിച്ചറിയുന്നത്. 2002ലായിരുന്നു ബിജു മേനോനും സംയുക്തയും തമ്മിലുളള വിവാഹം നടന്നത്. വിവാഹശേഷം സിനിമയിൽ എന്തുകൊണ്ട് സംയുക്ത മടങ്ങി വന്നില്ല എന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് ബിജുമേനോൻ ഇപ്പോൾ. 'സംയുക്ത അഭിനയിക്കുമോ ഇല്ലയോ എന്നുള്ളത് ഞങ്ങളുടെ പേഴ്സണല്‍ കാര്യമാണ്. സംയുക്ത തല്‍ക്കാലം സിനിമയില്‍ അഭിനയിക്കണ്ട എന്നത് ഞാനും സംയുക്തയും ഒന്നിച്ച്‌ എടുത്ത തീരുമാനം തന്നെയാണ്. ഞാനും സംയുക്തയും ഒരുമിച്ച്‌ അഭിനയിച്ചാല്‍ ഞങ്ങളുടെ മകന്റെ കരിയര്‍ ആര് നോക്കും എന്ന ഒരു പ്രശ്നം വരും. സാധാരണ ഒരു ഓഫീസ് ജോലി പോലെ കാലത്ത് ഒന്‍പത് മണിക്ക് പോയി വൈകുന്നേരത്ത് അഞ്ചു മണിക്ക് വരുന്ന ഒരു പ്രൊഫഷനല്ല സിനിമ.

ഒരു മാസം ഒരു സ്ഥലത്ത്‌അടുത്ത മാസം വേറെ ഒരു സ്ഥലത്ത് അങ്ങനെയുള്ള ഒരു മേഖലയാണ്. അപ്പോള്‍ മകന്റെ ലൈഫിനെ അത് ബാധിക്കും അത് കൊണ്ട് ഞങ്ങളുടെ രണ്ടുപേരുടെയും സ്നേഹം കിട്ടാതെ പോകരുത് എന്നൊക്കെയുള്ള ഒരു തീരുമാനത്തില്‍ നിന്നായിരുന്നു സിനിമയില്‍ നിന്നുള്ള സംയുക്തയുടെ പിന്മാറ്റം. സംയുക്തയ്ക്ക് ഇനി എപ്പോള്‍ വേണേലും തിരിച്ചു വരാനുള്ള ഫ്രീഡം ഉണ്ട്. സംയുക്ത അഭിനയിക്കുന്നതില്‍ യാതൊരു വിധമായ എതിര്‍പ്പും എനിക്ക് ഇല്ല. അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്തയാണ്'. റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് ആന്‍ഡ് എന്‍കൗണ്ടര്‍ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (53 minutes ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (57 minutes ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (1 hour ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (1 hour ago)

പുതിയ വാദവുമായി ഗവേഷകർ  (1 hour ago)

ഇറാന്‍ സഹായിക്കുമോ  (1 hour ago)

ചരിത്രത്തിൽ ആദ്യം  (1 hour ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (1 hour ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (1 hour ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (1 hour ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (1 hour ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (1 hour ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (2 hours ago)

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാന്‍ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചെത്തി....  (2 hours ago)

Malayali Vartha Recommends