Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്

23 OCTOBER 2019 09:40 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം കിം ശര്‍മ്മയുടെ ബിക്കിനി ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.സന്തോഷവതിയായ പെണ്‍കുട്ടി എന്ന അടിക്കുറിപ്പോടെയാണ് 39കാരിയായ താരം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. നിരവധിപ്പേര്‍ കമന്റുകളുമായി ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

സുന്ദരവും ആകര്‍ഷണീയവുമായ ചിത്രം എന്നിങ്ങനെയാണ് കമന്റുകള്‍ പ്രവഹിക്കുന്നത്. നിങ്ങളെ ഇപ്പോള്‍ കണ്ടാല്‍ ഒരു പതിനെട്ടുകാരി പെണ്‍കുട്ടിയായാണ് തോന്നുന്നതെന്ന് എന്നാണ് ഒരു കമന്റിലെ വാചകം. മുന്‍പും ഇത്തരത്തിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് താരം ആരാധകശ്രദ്ധ നേടിയിരുന്നു.സ്വിമ്മിങ് പൂളിന്റെ ലാഡറില്‍ ഇരിക്കുന്ന ചിത്രം ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. 2000ല്‍ മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയാണ് കിം ശര്‍മ്മ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയിൽ റസ്റ്ററന്റ് ഉടമ അന്തരിച്ചു...  (10 minutes ago)

. ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ...  (17 minutes ago)

ഡിക് ചെനി അന്തരിച്ചു....  (25 minutes ago)

. പരസ്യ പ്രചാരണം അവസാനിച്ചു  (32 minutes ago)

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (39 minutes ago)

കേസ് രജിസ്റ്റർ ചെയ്തു  (48 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (1 hour ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (1 hour ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (1 hour ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (2 hours ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (2 hours ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (2 hours ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (2 hours ago)

Malayali Vartha Recommends