Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക, ഗൂ​ഢ ഉ​ദ്ദേ​ശ​ത്തോ​ടെ പി​ന്തു​ട​രു​ക... ഒടിയനെ തുരത്താന്‍ പോ​ലീ​സ് കേസ്; മഞ്ജുവിന്റെ പരാതിയിൽ തൃ​ശ്ശൂ​ര്‍ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് എ​സി​പി സി.​ഡി.​ശ്രീ​നി​വാ​സ​നാ​കും പ​രാ​തി അ​ന്വേ​ഷി​ക്കു​ക

24 OCTOBER 2019 12:18 PM IST
മലയാളി വാര്‍ത്ത

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത "ഒ​ടി​യ​ന്‍' എ​ന്ന ബി​ഗ് ബ​ജ​റ്റ് സി​നി​മ​യി​ല്‍ മ​ഞ്ജു​വാ​ര്യ​രാ​യി​രു​ന്നു നാ​യി​കാ വേ​ഷ​ത്തി​ലെ​ത്തി​യ​ത്. ഈ ​ചി​ത്ര​ത്തി​ന് ശേ​ഷം ത​നി​ക്ക് നേ​രെ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നും ഇ​യാ​ളു​ടെ ഒ​രു സു​ഹൃ​ത്തു​മാ​ണെ​ന്ന് പ​രാ​തി​യി​ല്‍ മ​ഞ്ജു ആ​രോ​പി​ക്കു​ന്നു​ണ്ട്. ത​ന്നോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല പ്രൊ​ജ​ക്ടു​ക​ളി​ല്‍ നി​ന്നും ത​ന്നെ ഒ​ഴി​വാ​ക്കാ​ന്‍ ശ്രീ​കു​മാ​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. "ഒ​ടി​യ​ന്' ശേ​ഷം ത​നി​ക്ക് നേ​രെ ന​ട​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നും സു​ഹൃ​ത്തി​നും പ​ങ്കു​ണ്ട്.

ഇ​വ​രു​ടെ സൗ​ഹൃ​ദം തെ​ളി​യി​ക്കു​ന്ന ചി​ല ഫോ​ട്ടോ​ക​ള്‍ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ളും താ​നു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രെ ബ​ന്ധ​പ്പെ​ട്ട​ത്തി​ന്‍റെ ടെ​ലി​ഫോ​ണ്‍ രേ​ഖ​ക​ളും മ​ഞ്ജു ഡി​ജി​പി​ക്ക് കൈ​മാ​റി എ​ന്നാ​ണ് വി​വ​രം. വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗം വി​ട്ട മ​ഞ്ജു​വാ​ര്യ​ര്‍​ക്ക് ക​ല്ല്യാ​ണ്‍ ജു​വ​ല്ലേ​ഴ്സി​ന്‍റെ പ​ര​സ്യ​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വി​ന് ക​ള​മൊ​രു​ക്കി​യ​ത് ശ്രീ​കു​മാ​ര്‍ മേ​നോ​നാ​യി​രു​ന്നു. തൃ​ശ്ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സാ​ണ് മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തൃ​ശ്ശൂ​ര്‍ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് എ​സി​പി സി.​ഡി.​ശ്രീ​നി​വാ​സ​നാ​കും പ​രാ​തി അ​ന്വേ​ഷി​ക്കു​ക. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക, ഗൂ​ഢ ഉ​ദ്ദേ​ശ​ത്തോ​ടെ പി​ന്തു​ട​രു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന മു​റ​യ്ക്ക് മ​ഞ്ജു​വി​ല്‍ നി​ന്നും ശ്രീ​കു​മാ​ര്‍ മോ​നോ​നി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കും.​

ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ത​ന്നെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മോ​യെ​ന്ന് ഭ​യ​മു​ണ്ടെ​ന്നു​മാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ല്‍ ക​ണ്ടു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മ​ഞ്ജു​വാ​ര്യ​ര്‍ ആ​രോ​പി​ച്ച​ത്. ത​ന്നെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ത​നി​ക്കൊ​പ്പ​മു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും മ​ഞ്ജു പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി താ​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന് കൈ​മാ​റി​യ ലെ​റ്റ​ര്‍ ഹെ​ഡും രേ​ഖ​ക​ളും ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends