Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കപ്പലണ്ടി കച്ചവടം നടത്തുന്നതിനിടെ സുഹാനയുമായി പ്രണയത്തിലായി; എന്റെ ഫോട്ടോസ് കണ്ട് എനിക്ക് വേണ്ടി മാത്രം അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് മഷൂറയുമായി പ്രണയത്തിലായത്; ആദ്യ ഭാര്യയുടെ സമ്മതം വേണമെന്നറിഞ്ഞപ്പോള്‍ അത് നേടിയതിന് ശേഷമായിരുന്നു രണ്ടാമത് വിവാഹം ചെയ്തത്- താൻ ഇപ്പോൾ സന്തോഷ ജീവിതമാണ് നയിക്കുന്നതെങ്കിലും, ആരും അനുകരിക്കാൻ ശ്രമിക്കരുതെന്ന് ബഷീർ ബഷി; എല്ലാവരും സുഹാനയും മഷൂറയുമല്ല

31 OCTOBER 2019 10:29 AM IST
മലയാളി വാര്‍ത്ത

തന്റെ സംതൃപ്ത്ത കുടുംബജീവിതത്തെക്കുറിച്ച് മനസ് തുറന്ന് ബഷീര്‍ ബഷി. സുഹാനയും മഷൂറയുമാണ് ബഷീറിന്റെ ഭാര്യമാര്‍. സുഹാനയോടാണ് മഷൂറയെക്കുറിച്ച്‌ ആദ്യം പറഞ്ഞത്. രണ്ടാമത് വിവാഹം ചെയ്യാന്‍ ആദ്യ ഭാര്യയുടെ സമ്മതം വേണമെന്നറിഞ്ഞപ്പോള്‍ അത് നേടിയതിന് ശേഷമായിരുന്നു വിവാഹം നടത്തിയതെന്നും അദ്ദേഹം പറയുന്നു. തന്നെക്കുറിച്ച്‌ വ്യക്തമായറിയാവുന്ന സുഹാന ഈ തീരുമാനത്തെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു മാഗസിന് നൽകിയ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ബഷീര്‍ മനസ്സ് തുറന്നത്.

കപ്പലണ്ടി കച്ചവടം നടത്തുന്നതിനിടയിലാണ് സുഹാനയുമായി പ്രണയത്തിലായത്. അന്നവള്‍ കോളേജില്‍ പഠിക്കുകയായിരുന്നു. റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയതിന് ശേഷമാണ് അവളെ വിവാഹം ചെയ്തത്. മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ സുഹാനയോട് അതേക്കുറിച്ച്‌ തുറന്നുപറയുകയായിരുന്നു. ആദ്യം ഇതേക്കുറിച്ച്‌ കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവളും വിഷമത്തിലായിരുന്നു. കരച്ചിലും ബഹളവുമൊക്കെ ഉണ്ടാക്കിയാലും താന്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടുപാവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, എല്ലാ കാര്യങ്ങളെക്കുറിച്ചും നിന്നോട് തുറന്നുപറയുന്നില്ലേ എന്നും ചോദിച്ചിരുന്നു. പിന്നീടാണ് അവള്‍ക്ക് കാര്യങ്ങളെക്കുറിച്ച്‌ ബോധ്യം വന്നത്.

സുഹാനയോടുള്ള സ്‌നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തില്‍ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂര്‍ണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നും ബഷീര്‍ പറയുന്നു. വിവാഹ ശേഷം ഇരുവരും പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ലെന്നും സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.

മംഗലാപുരത്തുള്ള സമയത്തായിരുന്നു മഷൂറയെ പരിചയപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പരിചയത്തിലായത്. തന്റെ ഫോട്ടോ കണ്ടതിന് ശേഷം തനിക്കായി മാത്രം ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയായിരുന്നു പുള്ളിക്കാരി. ചാറ്റിംഗിലൂടെയായിരുന്നു പ്രണയത്തിലായത്. തന്നെ ആരും അനുകരിക്കരുതെന്നാണ് പറയാനുള്ളത്. ചിലരൊക്കെ ഫോണില്‍ വിളിച്ച്‌ രണ്ട് വിവാഹത്തെക്കുറിച്ച്‌ ചോദിക്കാറുണ്ട്. എല്ലാവരും സുഹാനയും മഷൂറയുമല്ല. ഞങ്ങളുടെ മനസ്സ് ഒരേപോലെ ആയതുകൊണ്ടാണ് ഇങ്ങനെ പോകുന്നത്. നിങ്ങള്‍ കരുതുന്ന പോലെയുള്ള ജീവിതമായിരിക്കില്ല വരാന്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (4 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (5 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (5 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (5 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (5 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (6 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (7 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (8 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (10 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (10 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (10 hours ago)

Malayali Vartha Recommends