Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ശബരിമല വിഷയത്തില്‍ ഞാന്‍ അന്ന് നടത്തിയ പ്രസ്താവനയെന്തെന്ന് എനിക്ക് നന്നായറിയാം... സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ... എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിലാണ്!! തുറന്നടിച്ച് സജിത മഠത്തില്‍

05 NOVEMBER 2019 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ.....

അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും....

ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവെച്ചെന്നാരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറിച്ച്‌ അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ സജിത എടുത്ത നിലപാടും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുമായി ബന്ധപ്പെട്ട് അതിനുള്ള ശിക്ഷയാണ്, അല്ലെങ്കില്‍ ശാപമാണ് അലനെ അറസ്റ്റ് എന്നാണു സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ശബരിമല വിഷയത്തില്‍ അന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും ഇന്ന് തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് അവന്‍റെ വല്ല്യമ്മ എന്ന നിലയിലാണെന്നും അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് തന്നെ സംബന്ധിച്ച്‌ വിഷയമേ അല്ലെന്നും സജിത പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സജിത മഠത്തില്‍ .

'ശബരിമല വിഷയത്തില്‍ ഞാന്‍ അന്ന് നടത്തിയ പ്രസ്താവനയെന്തെന്ന് എനിക്ക് നന്നായറിയാം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിലാണ്. അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് എന്നെ സോഷ്യല്‍ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് എന്നെ സംബന്ധിച്ച്‌ വിഷയമല്ല. ഞാന്‍ അതേ കുറിച്ച്‌ ആശങ്കാകുലയല്ല. എന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരേ യുഎപിഎ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്.

എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ആയിക്കോട്ടെ. ഞാനത് എടുക്കാന്‍ തയ്യാറാണ്. എന്നെ സംബന്ധിച്ച്‌ ഞാന്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധങ്ങള്‍ ശരിയാണെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതില്‍ നിന്ന് പുറകോട്ട് ഞാന്‍ പോവില്ല. ആ രാഷ്ട്രീയബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് സന്തോഷം തോന്നുകയാണെങ്കില്‍ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ… ഇതേ പോലെ 10- 25 പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച്‌ ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍.'

വാ​യി​ച്ച​തും പ​ഠി​ച്ച​തു​മാ​ണ്​ ഞ​ങ്ങ​ളു​ടെ മ​ക​ന്‍ ചെ​യ്​​ത തെ​റ്റ്. പാ​ര്‍​ട്ടി കു​ടും​ബ​മാ​യി​ട്ടും കാ​ര്യ​മൊ​ന്നു​മി​ല്ല.​ കേ​ര​ള​ത്തി​ല്‍ എ​ത്ര കു​ടും​ബ​ങ്ങ​ളെ യു.​എ.​പി.​എ​യി​ല്‍ പെ​ടു​ത്തി. പൊ​ലീ​സ്​ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പ​റ​യു​ന്ന​ത്​ ക​ഴി​ഞ്ഞ ദി​വ​സം ല​ഘു​ലേ​ഖ കൈ​വ​ശം​വെ​ച്ച​തി​ന്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത അ​ല​​​​െന്‍റ മാ​തൃ​സ​ഹോ​ദ​രി​യും ആ​ക്​​ടി​വി​സ്​​റ്റും ന​ടി​യു​മാ​യ സ​ജി​ത മ​ഠ​ത്തി​ല്‍.അ​ല​െ​ന​തി​രെ ആ​േ​രാ​പി​ക്കു​ന്ന​തൊ​ക്കെ തെ​ളി​വാ​ണോ. ഇ​തൊ​ക്കെ തെ​ളി​വാ​ണെ​ന്ന്​ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചാ​ല്‍ പി​ന്നെ ഒ​ന്നും പ​റ​യാ​നി​ല്ല. ഞ​ങ്ങ​ളു​ടെ മ​ക​ന്‍ ഇ​നി പ​ഠി​ക്ക​ണ്ട. ജ​യി​ലി​ല്‍ കി​ട​ക്ക​െ​ട്ട. ഞ​ങ്ങ​ളു​ടെ കു​ട്ടി​െ​യ വ​ള​ര്‍​ത്തി​യ​തി​ല്‍ ഞ​ങ്ങ​ള്‍​ക്ക്​ ​െത​റ്റു​പ​റ്റി എ​ന്നു​ പ​റ​യുന്നുന്നെന്ന് സ​ജി​ത പറയുകയാണ്. സാ​ധാ​ര​ണ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ​പ്പോ​ലെ​യ​ല്ല, ധാ​രാ​ളം വാ​യി​ക്കു​ന്ന​തി​നാ​ല്‍ എ​ന്തി​നെ​യും ചോ​ദ്യം​ചെ​യ്യു​ന്ന സ്വ​ഭാ​വം ഉ​ണ്ട്. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ പ്ര​ക​ടി​പ്പി​ക്കും. ന​ല്ല കൗ​തു​ക​മു​ള്ള കു​ട്ടി​യാ​ണ്. കോ​ഴി​ക്കോ​ട്ട്​​ ന​ട​ക്കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ​െ​ങ്ക​ടു​ക്കാ​റു​ണ്ട്. അ​ങ്ങ​നെ​യ​ല്ലേ കു​ട്ടി​ക​ള്‍ വ​ള​രേ​ണ്ട​തും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തേ​ണ്ട​തും? ഇ​നി ആ​ളു​ക​ള്‍ അ​ങ്ങ​നെ കു​ട്ടി​ക​ളെ വ​ള​ര്‍​ത്താ​ന്‍ ഭ​യ​പ്പെ​ടും. വാ​യി​ച്ചു വ​ള​ര​രു​തെ​ന്ന്​ പ​റ​യാ​ന്‍ തു​ട​ങ്ങും.

ഉൗ​ര്‍​ജ​സ്വ​ല​രാ​യ കു​ട്ടി​​ക​ളെ ഇ​ട​തു​പ​ക്ഷ ചി​ന്ത​യി​ല്‍​നി​ന്ന​ക​റ്റാ​നേ ഇ​തു​പ​ക​രി​ക്കൂ. കു​ട്ടി​ക​ളു​ടെ യാ​ത്ര​ക​ളും മ​നു​ഷ്യ​രെ കാ​ണു​ന്ന​തും പ​രി​പാ​ടി​യി​ല്‍ പ​െ​ങ്ക​ടു​ക്കു​ന്ന​തും അ​വ​രു​ടെ കൗ​തു​ക​ങ്ങ​ളും തെ​റ്റാ​ണെ​ന്ന്​ ക​രു​തു​ന്നി​ല്ല. വി​പു​ല സൗ​ഹൃ​ദം സൂ​ക്ഷി​ക്കു​ന്ന അ​ല​​​​െന്‍റ സു​ഹൃ​ദ്​​വ​ല​യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കാ​ര്‍ മാ​ത്ര​മ​ല്ല, അ​ല്ലാ​ത്ത​വ​രു​മു​ണ്ട്. ഇ​നി അ​വ​ന്​ തീ​വ്ര​ഇ​ട​തു​പ​ക്ഷ​ക്കാ​രാ​യി സൗ​ഹൃ​ദ​മു​​ണ്ടെ​ങ്കി​ലോ പു​സ്​​ത​കം വാ​യി​ച്ചാ​ലോ പ​രി​പാ​ടി​യി​ല്‍ പ​െ​ങ്ക​ടു​ത്തു​വെ​ന്ന​തു​കൊ​ണ്ടോ യു.​എ.​പി.​എ ചു​മ​ത്താ​ന്‍ പാ​ടു​ണ്ടോ? ഭ​ര​ണ​കൂ​ട​ത്തി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള വി​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​െ​ങ്ക​ടു​ക്കു​ക​യോ പ​ദ്ധ​തി​യി​ടു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യ​ല്ലേ ചു​മ​ത്തേ​ണ്ട​ത്​ -സ​ജി​ത ചോ​ദി​ക്കു​ന്നു.

അ​ല​നെ കാ​ണാ​ന്‍ ജ​യി​ലി​ല്‍ പോ​യി​രു​ന്നു. പ​രി​ഭ്ര​മ​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ്​ വ​ന്ന​ത്. അ​വ​ന്​ വേ​ണ്ട​തെ​ല്ലാം ക​ട​ലാ​സി​ല്‍ എ​ഴു​തി​ക്കൊ​ണ്ടു​വ​ന്നി​രു​ന്നു. ബു​ക്ക്, പേ​ന, പ​ഠി​ക്കാ​നു​ള്ള പു​സ്​​ത​ക​ങ്ങ​ള്‍, യു.​എ.​പി.​എ സം​ബ​ന്ധി​ച്ച്‌​ കൂ​ടു​ത​ല​റി​യാ​ന്‍ പ​റ്റു​ന്ന പു​സ്​​ത​ക​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​​​​െന്‍റ ഗൗ​ര​വം അ​വ​ന്​ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ തോ​ന്നു​ന്ന​ത്. ജ​യി​ലി​ലാ​യി​ട്ട്​ ര​ണ്ടു ദി​വ​സ​മ​ല്ലേ ആ​യ​ത്. എ​ന്നാ​ല്‍, 180 ദി​വ​സ​മൊ​ക്കെ കി​ട​ന്നാ​ല്‍ ഇ​തൊ​ന്നു​മാ​യി​രി​ക്കി​ല്ല അ​വ​സ്​​ഥ. ജാ​മ്യ​ത്തി​​​​െന്‍റ കാ​ര്യം ആ​രും ഒ​ന്നും പ​റ​യു​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ല്ലാ​തെ എ​ന്തു ചെ​യ്യാ​നാ​ണ്​? അ​ഞ്ചു വ​ര്‍​ഷ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. 15 വ​യ​സ്സു​ള്ള​പ്പോ​ള്‍ എ​ന്തു ചെ​യ്​​തു​വെ​ന്നാ​ണ്​ പൊ​ലീ​സ്​ ആ​രോ​പി​ക്കു​ന്ന​ത്. അ​ങ്ങ​നെ എ​ന്തെ​ങ്കി​ലു​ം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ല്‍ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കേ​ണ്ട ക​ട​മ​യി​ല്ലേ. ത​നി​ക്കെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം​ ന​ട​ക്കു​ക​യാ​ണ്​. ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​നു കീ​ഴി​ല്‍ അ​തി​ഭീ​ക​ര ആ​ക്ഷേ​പ​മു​ണ്ട്​. ത​​​​െന്‍റ ഫോ​േ​ട്ടാ​ക​ള്‍ ദു​രു​പ​യോ​ഗം ​െച​യ്യു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ഇ​തൊ​ന്നും പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്നും സ​ജി​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (20 minutes ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (23 minutes ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (52 minutes ago)

അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്  (57 minutes ago)

ശ്രീലേഖ നിയമസഭയിലേക്ക്..! തലസ്ഥാനത്ത് V V R-ന്റെ താണ്ഡവം മോദി കേരളത്തിലേക്ക്...! മൂടും കൊണ്ടേ ആശ പോകൂ...!  (1 hour ago)

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന  (1 hour ago)

ടിക്കറ്റ് നിരക്ക് വർധന  (1 hour ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (2 hours ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (2 hours ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (2 hours ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (3 hours ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (3 hours ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (3 hours ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (4 hours ago)

Malayali Vartha Recommends