17 വയസ്സുള്ളപ്പോൾ, സാരി ഉടുക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ അമ്മയുമായി ഒരു വലിയ യുദ്ധം നടത്തി- പൂർണിമ

സോഷ്യൽ മീഡിയയിൽ വൈറലായി നടി പൂർണിമയുടെ കുറിപ്പ്. 17 വയസ്സുള്ളപ്പോൾ, സാരി ഉടുക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ അമ്മയുമായി ഒരു വലിയ യുദ്ധം നടത്തിയതിന്റെ കഥയാണ് പുതിയ പോസ്റ്റ്. സാരി ഉടുക്കാനായി പ്രീ-ഡിഗ്രി ഫെയർ വെൽ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു, എന്നാൽ അന്നും അമ്മ പറ്റില്ല എന്നാണ് പറഞ്ഞത്. എന്തുകൊണ്ടായിരുന്നു ഇതെന്ന് എനിക്ക് മനസിലായിട്ടില്ല എന്നാരംഭിക്കുന്ന പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha

























