ഭര്‍ത്താവുമൊത്തുള്ള മനോഹരമായ നിമിഷം പങ്കുവച്ച് ശില്‍പ്പ ഷെട്ടി

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ശില്‍പ്പ ഷെട്ടി. താരം ഇപ്പോള്‍ സിനിമയില്‍ സജീവല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പത്താം വിവാഹ വാര്‍ഷികത്തിന്റെ ഫോട്ടോയും വീഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ജപ്പാനിലായിരുന്നു വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ക്യോടോയിലായിരുന്നു ആഘോഷം. ഇരുവരും ചുംബിക്കുന്ന വീഡിയോണ് ശില്‍പ്പ ഷെട്ടി പങ്കുവച്ചിരിക്കുന്നത്. പ്രണയത്തിലും ശുദ്ധ വായുവിലും ജീവിതം. അക്ഷരാര്‍ഥത്തില്‍, പ്രദേശം ഒരു ആശംസകാര്‍ഡ് പോലെ മനോഹരമാണ്.

https://www.facebook.com/Malayalivartha

























