ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടുന്ന രംഗത്തിനിടയില്‍ യുവ നടിയ്ക്ക് പരുക്ക്.. ഏറ്റെടുത്ത് ആരാധകർ

ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടുന്ന രംഗത്തിനിടയിലാണ് താരത്തിനു പരിക്കേറ്റത്. നീനു തന്നെയാണ് അതിന്റെ വീഡിയോ സഹിതം ആരാധകരോട് ഇക്കാര്യം അറിയിച്ചതും. മലയാളി ടെലിവിഷന്‍ ആരാധകര്‍ക്ക് പ്രിയങ്കരമാവുകയാണ് പുതിയ സീരിയലായ സത്യ എന്ന പെണ്‍കുട്ടി. ഈ പരമ്ബരയിലെ താരമായ നീനുവിനു സാഹസിക രംഗത്തിനയില്‍ പരിക്കേറ്റത്.
https://www.facebook.com/Malayalivartha

























