നടി രശ്മി സോമന്‍ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു!! മിനിസ്ക്രീനിലൂടെ തന്റെ തിരിച്ചു വരവ് ശക്തമാക്കാൻ ഒരുങ്ങുമ്പോൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മലയാളികളുടെ പ്രിയ താരമാണ് നടി രശ്മി സോമന്‍. വിവാഹത്തിന് ശേഷം താരം വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. മിനിസ്ക്രീനിലൂടെ തന്റെ തിരിച്ചു വരവ് ഒരുക്കുകയാണ് താരം. അനുരാഗം എന്ന പരമ്ബരയില്‍ മികച്ച വേഷത്തില്‍ താരം എത്തുമെന്ന് സൂചന. ദേവി ചന്ദന, നിമിഷിക, വിജയകുമാരി , റൊണ്സണ്‍ വിന്‍സെന്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പരമ്ബര ഡിസംബര്‍ 23 മുതല്‍ ആരംഭിക്കും
https://www.facebook.com/Malayalivartha

























