ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് രാധിക ആപ്‌തെ

ഇത്തവണത്തെ അന്താരാഷ്ട്ര എമ്മി അവാര്‍ഡ് നടി രാധിക ആപ്‌തെക്കാണ്. ന്യൂയോര്‍ക്കില്‍വെച്ച് നടന്ന ചടങ്ങില്‍ താരം അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള അവാര്‍ഡാണ് രാധിക റെഡ് കാര്‍പെറ്റില്‍വെച്ച് ഏറ്റുവാങ്ങിയത്. ലസ്റ്റ് സ്‌റ്റോറി എന്ന ടിവി സിരീസിനാണ് രാധിക മികച്ച നടിക്കുള്ള എമ്മി പുരസ്‌കാരം നേടിയത്.
എന്നാല്‍ ഇതിനേക്കാള്‍ ഉപരി റെഡ് കാര്‍പെറ്റില്‍ രാധികയുടെ വസ്ത്രധാരണയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. പ്രത്യേകതരം വസ്ത്രമായിരുന്നു രാധിക ധരിച്ചത്. അടിവസ്ത്രം കാണുന്ന രീതിയിലുള്ള രാധികയുടെ വസ്ത്രധാരണ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. എങ്കിലും രാധികയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.ഞാന്‍ ആദരിക്കപ്പെട്ടുവെന്നാണ് രാധിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമ്മിയോട് നന്ദിയും രാധിക കുറിച്ചു.

https://www.facebook.com/Malayalivartha


























