ഞങ്ങൾ വീട്ടിൽ വന്നു, കുഞ്ഞിന് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉള്ളത് കൊണ്ടാണ് വരാന്‍ വൈകിയത്... എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദി!! അമ്പിളിക്കും കുഞ്ഞിനും ഒപ്പം സന്തോഷം പങ്ക് വെച്ച് ആദിത്യന്‍

കുഞ്ഞിന് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉള്ളത് കൊണ്ടാണ് വരാന്‍ വൈകിയതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദിയും ആദിത്യന്‍ കുറിച്ചു. ഇതിന്റെ ഇടയില്‍ തങ്ങളുടെ ഈ സാഹചര്യം മുതലെടുത്ത് വിമര്‍ശിച്ചവര്‍ക്കും ആദിത്യന്‍ നന്ദി പറഞ്ഞിട്ടുണ്ട്. ആദിത്യന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പ്രസവശേഷം ആശുപത്രിയില്‍ നിന്നു അമ്ബിളിദേവി വീട്ടില്‍ തിരിച്ചെത്തിയ വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടന്‍ ആദിത്യന്‍ ജയന്‍. അമ്ബിളിക്കും കുഞ്ഞിനും ഒപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ് ആദിത്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha


























