പെണ്മക്കള്‍ രണ്ടും മെഡിക്കല്‍ ഫീല്‍ഡ് ആണ്; തന്റെ മക്കൾ തെരഞ്ഞെടുത്തത് അമ്മയുടെ വഴിയാണെന്ന് നടൻ ജഗദീഷ്

തന്റെ മക്കൾ തെരഞ്ഞെടുത്തത് അമ്മയുടെ വഴിയാണെന്ന് നടൻ ജഗദീഷ്. സിനിമയില്‍ സാധാരണയായി താരങ്ങളുടെ മക്കള്‍ അഭിനയ വഴിയിലേക്ക് എത്തുമ്പോൾ ഏറെ വിഭിന്നമായ വഴിയാണ് തന്റെ രണ്ടു പെണ്മക്കളും തെരഞ്ഞടുത്തത്. ഭാര്യ ഡോക്ടര്‍ ആയതിനാല്‍ അതെ പ്രഫഷന്‍ തന്നെ തന്റെ രണ്ടു പെണ്മക്കളും തെരഞ്ഞെടുത്തു.
എനിക്ക് ചെയ്യാന്‍ കഴിയാത്തത് എന്താണോ അത് മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നിടത്താണ് എനിക്ക് ബഹുമാനം കൂടുതുന്നത്. പെണ്മക്കള്‍ രണ്ടും മെഡിക്കല്‍ ഫീല്‍ഡ് ആണ്. സിനിമയിലേക്ക് അവര്‍ വന്നില്ല. അവരുടെ പ്രഫഷനെ ഞാന്‍ അത്രത്തോളം ബഹുമാനിക്കുന്നു'.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha