Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

മോഹന്‍ലാലിന് തുല്യം മഞ്ജുവാര്യര്‍ മാത്രം

11 SEPTEMBER 2015 09:03 PM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലിന് തുല്യം മഞ്ജുവാര്യര്‍ മാത്രമാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഉദയനാണ് താരത്തിലെ ഉദയഭാനു റോഷന്റെ ആത്മകഥാംശമുള്ള   കഥാപാത്രമാണ്. ഏതൊരു ടെക്‌നീഷ്യന്റെയും ഉള്ളില്‍ ഒരു ഉദയഭാനുവുണ്ട്. സംവിധായകന്‍ മനസ്സില്‍ കണ്ട കാര്യങ്ങളാണ് മോഹന്‍ലാല്‍ കൂടുതല്‍ മികവോടെയും തെളിവോടെയും പ്രതിഫലിപ്പിച്ചത്. സിനിമയില്‍ ഒരു രംഗമുണ്ട്. ടി.പി. മാധവന്‍ ചേട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ലാല്‍ ഒരു സഹായം ആവശ്യപ്പെടുകയാണ്. ഒരു ജോലിയുടെ കാര്യം. അത് ചോദിക്കുന്നതില്‍ അയാള്‍ക്ക് അഭിമാനക്കുറവുണ്ട്. 

റിഹേഴ്‌സല്‍ സമയത്ത് ഒരു കൈകൊണ്ട് ഷര്‍ട്ടിന്റെ രണ്ട് കോളറും പിടിച്ചാണ് ആ ഭാഗം ഗംഭീരമാക്കിയത്. എന്നാല്‍ ടേക്ക് പറഞ്ഞപ്പോള്‍ മറ്റൊരു അംഗവിക്ഷേപമാണ് കാട്ടിയത്. റിഹേഴ്‌സലിന് ചെയ്തതാണ് നന്നായതെന്ന് റോഷന്‍ പറഞ്ഞപ്പോള്‍ ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. \'മോനേ ഇതൊന്നും ഞാന്‍ ബോധപൂര്‍വ്വം ചെയ്യുന്ന സംഗതികളല്ല. അറിയാതെ സംഭവിക്കുന്നതാണ്.\' ലാലിന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്ക്. ഡയലോഗ് തെറ്റി റീടേക്ക് വേണ്ടിവരുന്നതോ കണ്ടിന്യുവിറ്റി അടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ വീണ്ടും ടേക്കിന് പോകേണ്ടി വരുന്നതോ ആയ സാധാരണ സന്ദര്‍ഭങ്ങളെക്കുറിച്ചല്ല പറയുന്നത്. മറിച്ച് വളരെ ഇമോഷണലായിട്ടുള്ള ഭാഗങ്ങള്‍ ചെയ്യുമ്പോഴുള്ള അത്യപൂര്‍വ്വ നിമിഷങ്ങളെക്കുറിച്ചാണ്. അല്ലെങ്കില്‍ എത്ര ടേക്ക് എടുത്തുകൊണ്ടിരുന്നാലും അപ്പോഴെല്ലാം നമുക്ക് ഓരോ പുതിയ കാര്യങ്ങള്‍ കിട്ടിക്കൊണ്ടിരിക്കും. ഇങ്ങനെയൊരു അഭിനയവൈപുല്യം പിന്നെ കണ്ടിട്ടുള്ളത് മഞ്ജുവാര്യരിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (4 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (4 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (4 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (5 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (5 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (5 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (11 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (12 hours ago)

Malayali Vartha Recommends