എന്തിനാ വീട്ടിലിരിക്കുന്നവരെ പറയിക്കുന്നത്? സുബിക്ക് പിന്നാലെ കൃഷ്ണ പ്രഭയും

നടിമാരുടെ ഫേസ്ബുക്ക് പേജില്‍ മോശം കമന്റിടുന്നത് ചിലര്‍ ഇപ്പോള്‍ ശീലമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ സുബിക്ക് പിന്നാലെ അശ്ലീല കമന്റിന് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി കൊടുത്തിരിക്കുകയാണ് നടി കൃഷ്ണ പ്രഭയും.
സുബിക്കുണ്ടായ അതേ അനുഭവമാണ് കൃഷ്ണ പ്രഭയ്ക്കുമുണ്ടായത്. താരം എഫ് ബിയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റ് പോസ്റ്റ് ചെയ്തയാള്‍ക്ക് കൃഷ്ണ പ്രഭയും ഉഗ്രന്‍ മറുപടി നല്‍കി.
ആരാധകരോട് നിരന്തരം ഫേസ്ബുക്കിലൂടെ സംവദിക്കുന്ന താരമാണ് കൃഷ്ണ പ്രഭ. പലപ്പോഴും കമന്റുകള്‍ക്കും മറ്റും പ്രേക്ഷകര്‍ക്ക് മറുപടിയും താരം കൊടുക്കാറുണ്ട്. എന്നാല്‍ അശ്ലീല വാക്കുകള്‍ പറഞ്ഞയാള്‍ക്ക് താരം കൊടുത്ത മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഏതായാലും വായിച്ചവര്‍ക്കും പോസ്റ്റ് ചെയ്തവര്‍ക്കും കാര്യം മനസിലായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha