ഒടുവില്‍ അച്ഛനും മകളും ഒന്നിക്കുന്നു

ഊഹാപോഹങ്ങള്‍ക്കും ഗോസ്സിപ്പുകള്‍ക്കും അറുതി. ജീവിതത്തില്‍ മാത്രമല്ല ഇനി സിനിമയിലും അവര്‍ ഒന്നിക്കുന്നു.ഉലകനായകന്‍ കമലഹാസനും മകള്‍ ശ്രുതിഹാസനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു. കമലഹാസന്റെ മകളുടെ വേഷം തന്നെയാണ് സിനിമയില്‍ ശ്രുതിഹാസനും.
ഇതുവരെ പേരിട്ടിടില്ലാത്ത തമിഴ് സിനിമയിലാണ് ഇരുവരും ഒന്നികുന്നത്. ഉടന്‍ തന്നെ ചിത്രീകരണം ആരംഭികുമെന്നു കരുതുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക ഇളയരാജ ആയിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha