Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...


സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം... വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്...റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു...

പെട്രോള്‍ പമ്പ് ജീവനക്കാരന് സര്‍പ്രൈസ് സമ്മാനം നല്‍കി തമിഴ് നടന്‍ കെപി വൈ ബാല

19 MARCH 2024 09:29 PM IST
മലയാളി വാര്‍ത്ത

പെട്രോള്‍ പമ്പ് ജീവനക്കാരന് സര്‍പ്രൈസ് സമ്മാനം നല്‍കി തമിഴ് നടന്‍ കെപി വൈ ബാല. വര്‍ഷങ്ങളായി യാത്രാബുദ്ധിമുട്ട് അനുഭവിച്ചിരുന്ന യുവാവിന് അപ്രതീക്ഷിതമായി ബൈക്ക് സമ്മാനിച്ചത് തമിഴ് നടന്‍ കെപി വൈ ബാലയാണ്. സാമ്പത്തികമായി വളരെയധികം പ്രയാസം അനുഭവിക്കുന്നതിന്റെയും ബൈക്കില്ലാത്തതിന്റെയും ബുദ്ധിമുട്ട് യുവാവ് പറയുന്ന വീഡിയോ കുറിച്ച് കാലം മുമ്പ് വൈറല്‍ ആയിരുന്നു.

യുവാവിന്റെ ബുദ്ധിമുട്ട് പറയുന്ന വീഡിയോ യാദൃശ്ചികമായി കണ്ടതിനു ശേഷമാണ് നടന്‍ ബൈക്ക് സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുന്നത്. യുവാവിന് ബൈക്ക് സമ്മാനിക്കുന്ന വീഡിയോ നടന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.

യുവാവ് ബൈക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് പറഞ്ഞതുകേട്ടപ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. ബൈക്ക് വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ആ യുവാവിന് എന്നറിഞ്ഞു. അതേസമയം ഒരു ബൈക്ക് ആ യുവാവിന് സമ്മാനമായി നല്‍കുന്നതിനെ കുറിച്ച് ആലോചിച്ചെന്നും ബാല പറഞ്ഞു. അങ്ങനെയാണ് സമ്മാനമായി പെട്രോള്‍ പമ്പിലെ യുവാവിന് ബൈക്ക് വാങ്ങി നല്‍കിത്.

പമ്പില്‍ പുത്തന്‍ ബൈക്കുമായി നടന്‍ പെട്രോള്‍ അടിക്കാന്‍ വന്നു. പെട്രോള്‍ അടിച്ചതിന് പിന്നാലെ നടന്‍ വണ്ടിയുടെ താക്കോല്‍ ജീവനക്കാരന് കൈമാറുകയായിരുന്നു. ശേഷം നടന്‍ യുവാവിനൊപ്പം ബൈക്കില്‍ കുറച്ച് ദൂരം സഞ്ചരിക്കുകയും ചെയ്തു. യുവാവിനെ കെട്ടിപ്പിടിച്ച് സെല്‍ഫി എടുക്കുകയും ചെയ്തു. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി ഇതിന് മുമ്പും നിരവധി സഹായങ്ങള്‍ കെപിവൈ ബാലയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ബൈക്ക് സമ്മാനിക്കുന്ന വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നടനെ അഭിനന്ദിക്കുകയാണ് സൈബര്‍ ലോകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (6 minutes ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (19 minutes ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (22 minutes ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (46 minutes ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (1 hour ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (1 hour ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (1 hour ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (3 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (3 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (3 hours ago)

ഇ പി ജയരാജൻ വീണ്ടും അവധിയെടുക്കും...!  (3 hours ago)

കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (4 hours ago)

കാപ്സ്യുൾ ഇറക്കാതെ പാർട്ടി...  (4 hours ago)

ആവേശകരമായ പോളിങ്.  (4 hours ago)

Malayali Vartha Recommends