Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആടുജീവിതം എന്ന സിനിമയ്ക്കായി പതിനാറുവര്‍ഷം മാറ്റിവച്ചതുപോലെ തനിക്ക് ചെയ്യാനാകില്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്

22 MARCH 2024 08:47 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ ബ്‌ളസി ആടുജീവിതം എന്ന സിനിമയ്ക്കായി പതിനാറുവര്‍ഷം മാറ്റിവച്ചതുപോലെ തനിക്ക് ചെയ്യാനാകില്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. തനിക്ക് അത്രത്തോളം കഴിവും ഫോക്കസും കണ്‍വിക്ഷനും ഉണ്ടെന്ന് തോന്നുന്നില്ല. താന്‍ അങ്ങനെയൊരു സാഹചര്യം നേരിട്ടിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു മാധ്യമത്തോട് ആടുജീവിതം എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു താരം.

'ചെയ്യണമെന്ന് അത്രയും ആഗ്രഹമുള്ള ഒരു സിനിമ ഇത്രവലിയ യാത്രയാകുന്ന ഒരു സാഹചര്യം നേരിട്ടിട്ടില്ല. എന്റെ ഇപ്പോഴത്തെ എന്നെക്കുറിച്ചുള്ള അറിവുവച്ച് എനിക്കത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എനിക്കതിനാല്‍ തന്നെ സംവിധായകന്‍ ബ്‌ളസിയോട് അളവില്ലാത്ത ആരാധനയുണ്ട്. വലിയൊരു സൂപ്പര്‍ഹ്യൂമന്‍ എഫോര്‍ട്ട് ആണത്'- പൃഥ്വിരാജ് പറഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാനെക്കുറിച്ചും താരം മനസുതുറന്നു.

എമ്പുരാന്റെ ചിത്രീകരണം ഇരുപത് ശതമാനത്തോളം പൂര്‍ത്തിയായി. മാസ് സിനിമയായിരിക്കില്ല എമ്പുരാന്‍. സത്യസന്ധമായി പറഞ്ഞാല്‍ വലിയൊരു വിജയമായി മാറിയ സിനിമയുടെ രണ്ടാം ഭാഗമാണിത്. ആള്‍ക്കാരുടെ സങ്കല്‍പ്പത്തിലുള്ള രണ്ടാം ഭാഗമല്ല താന്‍ എടുക്കുന്നതെന്നുള്ള തോന്നല്‍ തനിക്കുണ്ട്. നന്നാകുമോ ഇല്ലയോയെന്ന് ജനം പറയട്ടേയെന്നും താരം മനസുതുറന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (6 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (20 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (29 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends