Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

  മരണാനന്തരം കണ്ണുകള്‍ ദാനംചെയ്ത് നടന്‍ ഡാനിയല്‍ ബാലാജി...വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാനിയല്‍ ബാലാജി അന്തരിച്ചത്, സിനിമാ മേഖലയിലെ നിരവധി പേര്‍ ഇപ്പോഴും ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടിരിക്കുന്നു

31 MARCH 2024 10:47 AM IST
മലയാളി വാര്‍ത്ത

മരണാനന്തരം കണ്ണുകള്‍ ദാനംചെയ്ത് നടന്‍ ഡാനിയല്‍ ബാലാജി...അടുത്ത ബന്ധുക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹൃദയാഘാതത്തേ തുടര്‍ന്ന് ഡാനിയല്‍ ബാലാജി അന്തരിച്ചത്, സിനിമാ മേഖലയിലെ നിരവധി പേര്‍ ഇപ്പോഴും ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടിരിക്കുന്നു

കമല്‍ഹാസന്റെ മരുതനായകം സിനിമയുടെ മാനേജറായാണ് സിനിമാരംഗത്തേക്കെത്തിയത്. കമല്‍ഹാസന്റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തില്‍ വില്ലന്‍വേഷത്തിലെത്തിയത് ഡാനിയല്‍ ബാലാജിയായിരുന്നു.

ഡാനിയല്‍ ബാലാജിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് കമല്‍ഹാസന്‍ അനുസ്മരിക്കുന്നു യുവാക്കളുടെ മരണത്തിന്റെ വേദന വളരെ വലുതാണ്. കണ്ണ് ദാനംചെയ്തതിനാല്‍ മരണശേഷവും അദ്ദേഹം ജീവിക്കുമെന്നും കമല്‍ അനുശോചിച്ചു.

'ഡാനിയല്‍ ബാലാജിയെ തനിക്ക് വല്ലാതെ മിസ് ചെയ്യുമെന്നാണ് നടന്‍ കിഷോര്‍ എഴുതിയത്. പൊല്ലാതവന്‍ ഒരു സിനിമ മാത്രമായിരുന്നില്ല. കുടുംബമായിരുന്നു. അണ്ണാ എപ്പടി ഇരുക്കീങ്ക എന്ന് നിങ്ങള്‍ എന്നോടുപറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിച്ചുപോവുകയാണ്.' കിഷോര്‍ എഴുതി.

ഡാനിയല്‍ ബാലാജിയുടെ മരണവിവരമറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും വളരെയധികം വേദന തോന്നിയെന്നും സൂര്യ എക്‌സില്‍ പോസ്റ്റ് ചെയ്തു. തന്റെ ഭാഗം എപ്പോഴും നന്നാക്കാന്‍ നന്നായി പ്രയത്‌നിച്ചിരുന്നു അദ്ദേഹം.

കാക്ക കാക്കയിലെ നല്ല നാളുകള്‍ ഇപ്പോഴും ഓര്‍മയിലുണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. രാധികാ ശരത് കുമാര്‍, വിജയ് സേതുപതി, അഥര്‍വ, നാനി, കീര്‍ത്തി സുരേഷ്, സുന്ദീപ് കിഷന്‍, സംവിധായകരായ വെട്രിമാരന്‍, അമീര്‍ തുടങ്ങിയവരും ഡാനിയല്‍ ബാലാജിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (6 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (20 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (29 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends