സെലിന്‍ ഇനി ഇംഗ്ലീഷ് പറയും

പ്രേമത്തിലെ സെലിന്‍ ഹോളീവുഡിലേക്ക്. മലയാളത്തിന് ശേഷം ഇംഗ്ലീഷിലും തിളങ്ങാന്‍ ഒരുങ്ങുകയാണ് പ്രേമത്തില്‍ സെലിനായി എത്തിയ മഡോണ സെബാസ്റ്റിയന്‍. താരം തന്നെയാണ് ഇംഗ്ലീഷ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.
സുമഷ് ലാല്‍ സംവിധാനം ചെയ്യുന്ന ഹ്യൂമന്‍സ് ഓഫ് സം എന്ന ചിത്രത്തിലാണ് മഡോണ എത്തുന്നത്. ചിത്രം ഉടന്‍ തന്നെ റിലീസ് ചെയ്യും. നിലവില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ കിംഗ്ലിയറിലാണ് മഡോണ അഭിനയിക്കുന്നത്.
വിജയ് സേതുപതി നായകനായ നളന്‍കുമരസ്വാമിയുടെ കാതലും കടന്തു പോഗും എന്ന തമിഴ് ചിത്രത്തിനുവേണ്ടിയും മഡോണ കരാറ് ഉറപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha