Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറ്റ്സ് എ ബോയ്, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്...

18 JUNE 2024 08:06 PM IST
മലയാളി വാര്‍ത്ത

മലയാളത്തിനും തെന്നിന്ത്യന്‍ സിനിമയ്ക്കും ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ തിളങ്ങുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ കുഞ്ഞുമായി വീട്ടിലെത്തുന്ന വീഡിയോ പങ്കുവച്ച് അമല എത്തിയിരിക്കുകയാണ്. ജൂണ്‍ 11ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്.

''ഇറ്റ്സ് എ ബോയ്, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്'' എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞുമായി വീട്ടിലേക്ക് വരുന്ന വീഡിയോ അമല പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4ന് ആണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷം അമല പങ്കുവെച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട നിമിഷങ്ങളിലാണ് അമല ഇപ്പോഴുള്ളത്. ഗര്‍ഭകാലം തുടങ്ങിയത് മുതല്‍ അമല പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കുകയാണ്. 2023 നവംബറിലാണ് അമല വിവാഹിതയാകുന്ന വിരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍വെച്ച് വളരെ സ്വകാര്യമയ ചടങ്ങായിരുന്നു അത്.

തനിക്ക് ഏറെ പ്രിയപ്പെട്ട ആളുകള്‍ മാത്രമായിരുന്നു വിവാഹ ദിവസം അമലയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ ചിത്രങ്ങളെല്ലാംതന്നെ താരം പങ്കുവെച്ചിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശി ജഗത് ദേശായിയെയാണ് അമല തന്റെ ജീവിത പങ്കാളിയാക്കിയത്.ആദ്യ വിവാഹം വേര്‍പിരിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അമല വീണ്ടും വിവാഹിതയായത്. 'ആടുജീവിതം' ആണ് അമലയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. 'ലെവല്‍ ക്രോസ്' എന്ന ചിത്രമാണ് അമലയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (8 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (16 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (31 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (45 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (54 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends