Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടനായ അച്ഛനെ കണ്ടുവളർന്നവരാണ് ഞങ്ങൾ; അതിനാൽത്തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നുണ്ടായിരുന്നു; വലിയൊരു സ്വപ്‌നമാണ് പാപ്പനിലൂടെ സഫലമായത് എന്ന് നടൻ ഗോകുൽ സുരേഷ്

21 JUNE 2024 06:23 PM IST
മലയാളി വാര്‍ത്ത

അച്ഛനൊപ്പം അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. വലിയൊരു സ്വപ്‌നമാണ് പാപ്പനിലൂടെ സഫലമായത് എന്ന് നടൻ ഗോകുൽ സുരേഷ് . നടനായ അച്ഛനെ കണ്ടുവളർന്നവരാണ് ഞങ്ങൾ. അതിനാൽത്തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നുണ്ടായിരുന്നു. ഫാൻ ബോയ് നിമിഷങ്ങളായിരുന്നു പാപ്പൻ തനിക്ക് സമ്മാനിച്ചതെന്ന് ഗോകുൽ സുരേഷ് പറഞ്ഞിട്ടുണ്ട്. അച്ഛൻ ആയ സുരേഷ് ഗോപിയുമായി വലിയ അറ്റാച്ഡ് അല്ല, ഒരു ഭയം കലർന്ന ഇഷ്ടവും ബഹുമാനവും ആണ് അദ്ദേഹത്തോട് എന്നാണു ഒരിക്കൽ അനീസ് കിച്ചണിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഗോകുൽ പറഞ്ഞത്.



അച്ഛനെ നല്ല പേടിയാണ് തനിക്ക് എന്നും, അമ്മയോട് ആണ് കൂടുതൽ കണക്ഷൻ എന്നും ഗോകുൽ പറഞ്ഞിരുന്നു. കഷ്ടപ്പെട്ട് ശ്രമിക്കേണ്ടി വരാറില്ല. അച്ഛൻ അല്ലാത്ത കുറേ എനിക്ക് ചെയ്യാൻ പറ്റി. ഞാൻ ആഗ്രഹിക്കുന്നതും അങ്ങനെയാണ്. അച്ഛന്റെ പഴയ ഒരു ഇന്റർവ്യൂ ഇപ്പോൾ വന്നിട്ടുണ്ട്. ഞാൻ ഡബ്ബ് ചെയ്ത പോലെ ഉണ്ടെന്ന് പറയുന്നു.

ഞാൻ തന്നെ അന്തം വിട്ടു പോയി. ആദ്യമായാണ് ആ ഇന്റർവ്യൂ ഞാൻ കാണുന്നത്. അച്ഛന്റെ പഴയ ഇന്റർവ്യൂ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇത് എന്റെ ശബ്ദമല്ലേ എന്ന് ആലോചിച്ചു. ഒരു പൊടിക്ക് അച്ഛന് ശബ്ദം കൂടുതലുണ്ട്”- ഗോകുൽ സുരേഷ് പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (11 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (25 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (41 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (3 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends